തിരുകുടുംബ സന്യാസിനി സമൂഹത്തിന് പുതിയ സാരഥികള്‍
തൃശ്ശൂര്‍: വിശുദ്ധ മറിയം ത്രേസ്യ സ്ഥാപിച്ച തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ആനി കുര്യാക്കോസിനെ തിരഞ്ഞെടുത്തു. ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജില്‍ 31 വര്‍ഷക്കാലം ഫിസിക്സ് അധ്യാപികയായും എട്ടുവര്‍ഷത്തോളം പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഭയുടെ വിദ്യാഭ്യാസം, ധനകാര്യം എന്നിവയുടെ…