തവളയെ കൊന്നത് എപ്പോൾ പുറത്തു ചാടണമെന്ന് തീരുമാനിക്കാനുള്ള സ്വന്തം കഴിവില്ലായ്മയാണ്.
ഒരു തവളയെ വെള്ളം നിറച്ച പാത്രത്തിൽ ഇട്ടതിന് ശേഷം ആ വെള്ളം ചൂടാക്കാൻ തുടങ്ങുക. ജലത്തിന്റെ ഊഷ്മാവ് ഉയരാൻ തുടങ്ങുമ്പോൾ, തവള അതിന്റെ ശരീര താപനില അതിനനുസരിച്ച് ക്രമീകരിക്കുന്നു. ജലത്തിന്റെ വർദ്ധിച്ചുവരുന്ന താപനിലയ്ക്കൊപ്പം തവള അതിന്റെ ശരീര താപനില ക്രമീകരിച്ചു കൊണ്ടിരിക്കും.…