തലച്ചോറിൻ്റെ ശരിയായ പ്രവർത്തനത്തിന് മെഡിറ്റേഷൻ അഥവാ ധ്യാനം വളരെയധികം സഹായിക്കും…
ഇന്നത്തെ ഹൈപ്പർ-കണക്റ്റഡ് ലോകത്തിന്റെ പ്രത്യേകത എന്തെന്നാൽ എല്ലാത്തിനും ഒരു ധൃതിയാണ്. ഒരു നിമിഷം പോലും വെറുതെ ഇരിക്കാനാവാത്ത വിധത്തിൽ നാമെല്ലാവരും ഓട്ടപ്പാച്ചിലിലാണ്. ഉത്കണ്ഠയോ സമ്മർദമോ മൂലം തളർന്നുപോകുമ്പോൾ, സ്വയം സാന്ത്വനപ്പെടുത്തുകയോ ഒരു ജോലിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. സമ്മർദ്ദവും…