Category: ഡോ. സി. ജെ .ജോൺ

മാനസികാരോഗ്യം മുൻഗണനാ വിഷയമാക്കണമെന്ന ആഹ്വാനം നൽകുന്ന ഒരു ലേഖനത്തിൽ ഇമ്മാതിരി ഒരു പരാമർശം വരാൻ പാടില്ലായിരുന്നു|ഡോ .സി .ജെ .ജോൺ

കേരളത്തിൽ മാനസികാരോഗ്യം തകരുകയാണെന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ സക്കറിയ ഇന്നലെ ഏഴുതിയ ലേഖനത്തിൽ വേവലാതിപ്പെടുന്നുണ്ട്. വ്യക്തിപരമായ മാനസികാരോഗ്യ തകർച്ചകളെ തുറന്ന ചർച്ചയാക്കുന്നതിന് തടസ്സമുണ്ടാക്കുന്ന സാമൂഹിക ക്യാൻവാസ് സൃഷ്ടിക്കുന്നതിലെ ഉത്തരവാദിത്തം എല്ലാവർക്കും ഇല്ലേ ? സക്കറിയയുടെ ലേഖനത്തിൽ തന്നെ മനോരോഗമുള്ളവരെ ഭ്രാന്തരെന്ന സ്റ്റിഗ്മ…

പ്രശസ്തരുടെ ആത്മഹത്യകൾക്ക്ശേഷം നടക്കുന്ന പലതും ആത്മഹത്യാ പ്രോത്സാഹന ക്യാപെയിനുകളായി മാറുന്നുവെന്നതാണ് സങ്കടം .

ആത്മഹത്യാ സംഭവങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഉത്തരവാദികളായ മാറുന്ന ചിലരുണ്ടാകാം .വിവിധ ഘടകങ്ങളുടെ ഒത്ത് ചേരലാകുന്ന ആത്മഹത്യാ പ്രതിഭാസത്തിൽ ഈ വ്യക്തികളുടെ ഇടപെടലുകളും പ്രസക്തമാകും. മരിക്കും വരെ വ്യക്തിയുടെ ശക്തിയെ കുറിച്ചും, പൊരുതി ജീവിതവുമായി കണ്ണി ചേരുന്നതിനെ പറ്റിയുമൊക്കെ പറയും. മരിച്ചു കഴിഞ്ഞാൽ…

മിനിമം സൗകര്യങ്ങളെ കുറിച്ചുള്ള ഒരു രേഖയും ഇല്ലാതെയാണ് കേരളത്തിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന വൈരുധ്യവും നില നിൽക്കുന്നു.

മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ അവസാന യോഗത്തിന് ശേഷം എടുത്ത ചിത്രം. മനസികാരോഗ്യവുമായി ബന്ധമുള്ള മേഖലകളിൽ അനുഭവ ജ്ഞാനം ഉള്ളവരായിരുന്നു എല്ലാവരും .എന്നിട്ടും പല ഉദോഗസ്ഥരും മെന്റൽ ഹെൽത്ത് അതോറിറ്റിയിലെ അംഗങ്ങളുടെ വൈദഗ്ധ്യം സ്വീകരിക്കാൻ മടിച്ചു…

ഹോട്ട് സ്റ്റാർ വെബ് സീരീസ് 1000 ബേബീസ് മനസ്സിലൊരു ബേബി ഉള്ളവർ കാണരുത് .

ഹോട്ട് സ്റ്റാർ വെബ് സീരീസ് 1000 ബേബീസ് മനസ്സിലൊരു ബേബി ഉള്ളവർ കാണരുത് .മലയാള വെബ് സീരീസുകൾ ഏത് ദിശയിലേക്കാണ് ഇനി ഒഴുകാൻ പോകുന്നതിന്റെ സാക്ഷ്യം കൂടിയാണ് ഈ ബേബീസ് .കൊടും ക്രൂരതകളും കുറ്റവാസനകളും ആകർഷകമായി ചിത്രീകരിക്കാൻ വേണ്ടി തട്ടി കൂട്ടിയ…

തൊഴിലിടങ്ങൾ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിന സന്ദേശം

നാളെ ലോക മാനസികാരോഗ്യ ദിനം . തൊഴിലിടങ്ങൾ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിന സന്ദേശം .വ്യക്തികൾ മനസ്സിന് പരിക്കേൽക്കാത്ത വിധത്തിൽ സ്വയം ശ്രദ്ധിക്കണം. സ്വാസ്ഥ്യം നൽകും വിധത്തിൽ തൊഴിൽ സംസ്കാരത്തെ തൊഴിൽ ദാതാക്കൾ ചിട്ടപ്പെടുത്തുകയും വേണം.ടാർഗെറ്റും,ഡെഡ്…

നിങ്ങൾ വിട്ടുപോയത്