Category: ഞായറാഴ്ചകളിൽ

മംഗലവാർത്താ – പിറവിക്കാലങ്ങളിലെ ഞായറാഴ്ചകൾ

മംഗളവാർത്തക്കാലം ആരാധനാക്രമവത്സരത്തിലെ ആദ്യകാലമാണ് മംഗള വാർത്തക്കാലം. ഡിസംബർ 25ന് ആഘോഷിക്കുന്ന നമ്മുടെ കർത്താവിന്റെ ജനനത്തിരുനാളാണ് ഈ കാലത്തിന്റെ കേന്ദ്രം. പിറവിക്കുമുമ്പ് നാല് ആഴ്ചകളും പിറവിക്കുശേഷം രണ്ട് ആഴ്ചകളും സാധാരണയായി ഈ കാലത്തിൽ ഉണ്ടാവാറുണ്ട്. ഈ കാലത്തിലെ ഞായറാഴ്ച്ചകളിൽ ആറ് സുപ്രധാന മിശിഹാസംഭവങ്ങൾ…

ഞായറാഴ്‌ച പ്രവര്‍ത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത സര്‍ക്കാര്‍ തിരുത്തണം: കെ‌സി‌ബി‌സി

കൊച്ചി: പൊതു അവധിദിവസമായ ഞായറാഴ്‌ച വിവിധ സർക്കാർ വകുപ്പുകൾ പ്രവര്‍ത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത വർധിച്ചുവരികയാണെന്നും ഇതു തിരുത്തണമെന്നും കെസിബിസി. അവധി ദിനങ്ങൾ നിർബന്ധിത പ്രവര്‍ത്തി ദിനങ്ങളാക്കിക്കൊണ്ട് മനുഷ്യാവകാശങ്ങളിലേക്കു നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾ ഒഴിവാക്കപ്പെടുകതന്നെ ചെയ്യണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ.…

വാരാന്ത്യ അവധി ദിനവും ക്രൈസ്തവർ സവിശേഷമായി ആചരിക്കുന്ന ദിവസവുമായ ഞായറാഴ്ചകളിൽ മറ്റ് പരിപാടികൾ നിർദ്ദേശിക്കുന്ന പതിവ് ഇനിയുള്ള കാലം സർക്കാർ ഉപേക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സർക്കാരിന്റെ പ്രവൃത്തിദിനാഹ്വാനവും കെസിബിസിയുടെ അവധി പ്രഖ്യാപനവും: ഗാന്ധി ജയന്തിയോടനുബന്ധിച്ച വിവാദങ്ങൾക്ക് പിന്നിലെന്ത്? ഒക്ടോബർ രണ്ട് ഞായറാഴ്‌ച അപ്രതീക്ഷിതമായി പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച സർക്കാർ നടപടിയോട് ആദ്യഘട്ടത്തിൽ കേരള കത്തോലിക്കാ സഭ പ്രതിഷേധിക്കുകയും, ഭരണനേതൃത്വം വകവയ്ക്കാതിരുന്ന സാഹചര്യത്തിൽ കേരള കത്തോലിക്കാ മെത്രാൻ സമിതി…

നിങ്ങൾ വിട്ടുപോയത്