Category: ജോൺ പോൾ പ്രോലൈഫ് സമിതി

തൃശ്ശൂർ അതിരൂപതയിൽ അമ്മാടം പ്രോലൈഫ് യൂണിറ്റ് രൂപീകരിച്ചു

തൃശ്ശൂർ . തൃശ്ശൂർ അതിരൂപത ജോൺപോൾ പ്രോലൈഫ് സമിതിയുടെ 25ാം ജൂബിലി വർഷത്തോടനുബന്ധിച്ച് അമ്മാടം സെൻറ് ആൻറണീസ് ഇടവകയിൽ ജോൺ പോൾ പ്രോലൈഫ് സമിതിയുടെ അമ്മാടം യൂണിറ്റ് രൂപീകരിച്ചു. വികാരി റവ:ഫാ. ജെയിംസ് ഇഞ്ചോടിക്കാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശൂർ അതിരൂപത…

“ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് 2024” സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു.

തൃശൂർ: ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് 2024ൻ്റെ സ്വാഗത സംഘം ഓഫീസ് സിബിസിഐ പ്രസിഡൻറ് അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത്ഉദ്ഘാടനം ചെയ്തു.ജീവൻ അതിൻറെ സമഗ്രതയിൽ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അഭിവന്ദ്യ പിതാവ് തദവസരത്തിൽ ഓർമ്മപ്പെടുത്തി. കാരിസ് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രസ്തുത പ്രോഗ്രാം…

തൃശ്ശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ അധ്യാപന വൃത്തിയിലേർപ്പെട്ടിട്ടുള്ളവർക്കായി “പ്രോലൈഫ് ടീച്ചേഴ്സ് സെമിനാർ – 2023 ” സംഘടിപ്പിച്ചു.

തൃശ്ശൂർ . അതിരൂപതാതിർത്തിയിൽപ്പെട്ട വിവിധ സ്കൂളുകളിൽ നിന്നുള്ള ടീച്ചർമാർ പങ്കെടുത്തിരുന്നു. വികാരി ജനറൽ മോൺ സിഞ്ഞു ർ ജോസ് കോനിക്കര ഉദ്ഘാടന കർമ്മം നിർവഹിച്ചു. അതിരൂപത പ്രോലൈഫ് പ്രസിഡൻറ് ശ്രീ രാജൻ ആന്റണി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡൻറ്…

What do you like about this page?

0 / 400