ട്രംപ് പ്രോലൈഫ് ചരിത്രത്തില്‍ ഒരു നാഴികക്കല്ല് കൂടി: 31 രാജ്യങ്ങളുടെ ഗര്‍ഭഛിദ്രവിരുദ്ധ പ്രഖ്യാപനത്തില്‍ ഒപ്പിട്ടു
ലോസ് ഏഞ്ചല്‍സ്: ഐക്യരാഷ്ട്ര സഭാംഗങ്ങളായ 31 രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട സംയുക്ത ഗര്‍ഭഛിദ്ര വിരുദ്ധ പ്രഖ്യാപനത്തില്‍ അമേരിക്കന്‍ ഭരണകൂടം ഒപ്പിട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി അലെക്സ് എം. അസര്‍ എന്നിവരുടെ നേതൃത്വത്തില്‍…