ജീവന്റെ സംസ്കാരത്തില്‍ കുടുംബങ്ങള്‍വക്താക്കളകണം: മാര്‍ മഠത്തിക്കണ്ടത്തില്‍|കെസിബിസി പ്രോലൈഫ് സംസ്ഥാന ദിനാഘോഷംമൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍
തൊടുപുഴ: മരണസംസ്കാരം സാധാരണമാവുകയും സമൂഹത്തിന്റ വ്യത്യസ്തമേഖലകളില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്യുന്ന ഈ കാലത്ത് ജീവന്റെ സംസ്കാരത്തിന്റെ വക്താക്കളാകാന്‍ കുടുംബങ്ങള്‍ക്കു കഴിയണമെന്നു കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ കെസിബിസി പ്രോലൈഫ് സംസ്ഥാന ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കപടപരിസ്ഥിവാദികളും…