സ്ത്രീധനപീഡനങ്ങള്‍ക്കറുതി വരണമെങ്കില്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ കാതലായ മാറ്റമുണ്ടാവണം. |ഫാ. കുര്യന്‍ തടത്തില്‍
സ്ത്രീധനസമ്പ്രദായത്തെ ഉന്മൂലനം ചെയ്യണം സ്ത്രീശക്തീകരണത്തിന്റെ ഈ യുഗത്തിലും സാക്ഷരകേരളത്തിന്റെ സാംസ്‌കാരികപ്പെരുമയ്ക്കു മുറിവേല്പിക്കുന്ന അതിഭീകരവും ലജ്ജാകരവുമായ വാര്‍ത്തകള്‍ക്കാണ് ഈയടുത്ത ദിവസങ്ങളില്‍ നാം സാക്ഷികളായത്. സ്ത്രീധനപീഡനവും ഗാര്‍ഹികപീഡനവും തുടര്‍ക്കഥകളാകുന്നു. വിവാഹവേളയിലും തുടര്‍ന്നും സ്ത്രീയുടെ മൂല്യം അളക്കപ്പെടുന്നത്, അവള്‍ കൊണ്ടുചെല്ലുന്ന പണത്തിന്റെയും പണ്ടത്തിന്റെയും പേരിലാകുമ്പോള്‍, ഒരു…