ജപമാല: രക്ഷാകര രഹസ്യധ്യാനം|ഡോ. കെ. എം. ഫ്രാന്‍സിസ്
കത്തോലിക്കാ സഭയുടെ പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയെ പരിഹസിക്കുന്നവര്‍ അനേകമാണ്. മാതാവിനെ വണങ്ങുന്ന കത്തോലിക്കാ പാരമ്പര്യം വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ തെറ്റാണെന്ന് പെന്തക്കോസ്തു വിഭാഗങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍ വി. ഗ്രന്ഥവും, ദൈവശാസ്ത്രവും കന്യകാമറിയത്തെ ബഹുമാനിക്കുന്നത് ശരിയാണെന്ന് വെളിപ്പെടുത്തുന്നു. മരിയന്‍ ഭക്തിയുടെ വി. ഗ്രന്ഥ…