Category: ചിരിയും ചിന്തയും

ചിരിയെ ഒരു ഗാർഹിക നയമാക്കി മാറ്റണം .

ജീവിത സായാഹ്നമെത്തിയാൽ പിന്നെ ഒരു ഗൗരവ ഭാവം മുഖത്ത് അണിയണമെന്ന വിചാരമുള്ളവർ ധാരാളം .വാർദ്ധക്യത്തിലെ പ്രാരാബ്ദങ്ങൾക്കിടയിൽ എങ്ങനെ ചിരിക്കുമെന്നും തമാശ പറയുമെന്നും ന്യായം പറയും .മനസ്സിന് അയവ് വരുത്താനും പൊതുവിൽ ഉണർവേകാനും മികച്ച ഔഷധമാണ് ചിരിയും തമാശ ആസ്വദിക്കലുമൊക്കെ. വീട്ടിൽ ഇത്തരമൊരു…

ദൈവത്തിൻറെ കോമാളികൾ|മദർ തെരേസ പറയും പോലെ ” നിങ്ങൾ ലോകത്തെ നോക്കി പുഞ്ചിരിക്കുക; ലോകം നിങ്ങളെ നോക്കി പുഞ്ചിരിക്കും തീർച്ച…”.

കുട്ടിക്കാലത്ത് സർക്കസ് കൂടാരത്തിലെ കാഴ്ച്ചകളിൽ ഒത്തിരി കൗതുകത്തോടുകൂടി നോക്കി നിന്നിട്ടുള്ള കഥാപാത്രമാണ് ‘ജോക്കർ’. ഏറെ സാഹസികത നിറഞ്ഞ അഭ്യാസങ്ങൾക്ക് മുമ്പിൽ പിരിമുറുക്കത്തോടുകൂടിയിരിക്കുന്ന കാണികളെ നർമ്മരസം തുളുമ്പുന്ന വാക്കുകളും ചേഷ്ഠകളുമായി കയ്യടി വാങ്ങുന്ന കഥാപാത്രം. തന്റെ മുന്നിലിരിക്കുന്നവരെ അല്പം നേരം ചിരിപ്പിച്ച ശേഷം…

ദാമ്പത്യം എന്നത് മറ്റെന്തിനെക്കാളുമുപരി അന്യോന്യം ഉള്ള കരുതലാണ്. ഒരു ദിവസം ഞാൻ ഇല്ലാതായാൽ?നീ തനിച്ചായാൽ? എന്ന ചിന്ത, ദമ്പതികളിൽ ഉണ്ടാകണം.

ഒരു ഘട്ടം കഴിഞ്ഞാൽ ദാമ്പത്യം എന്നത് മറ്റെന്തിനെക്കാളുമുപരി അന്യോന്യം ഉള്ള കരുതലാണ്. ഒരു ദിവസം ഞാൻ ഇല്ലാതായാൽ?നീ തനിച്ചായാൽ? എന്ന ചിന്ത, ദമ്പതികളിൽ ഉണ്ടാകണം. നിനച്ചിരിക്കാതെ തനിച്ചാക്കി, പങ്കാളി കൂടൊഴിയുമ്പോൾ നാളെ ഞാൻ എങ്ങനെയെന്ന് അവൾ ആകുലപ്പെടാൻ നിങ്ങൾ കാരണമാകരുത്.അവൾക്കുള്ളതെല്ലാം അനുവാദം…

കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ 3 മത്സരങ്ങൾ | Fr Vincent Variath

കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്താൻ ചില കുസൃതി നിറഞ്ഞ മത്സരങ്ങൾ കാണാം!!! hilarious competitions from all around the world!!! enjoy and get enlightened watching this video!

നിങ്ങൾ വിട്ടുപോയത്