Category: ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും

ചിരിയെ ഒരു ഗാർഹിക നയമാക്കി മാറ്റണം .

ജീവിത സായാഹ്നമെത്തിയാൽ പിന്നെ ഒരു ഗൗരവ ഭാവം മുഖത്ത് അണിയണമെന്ന വിചാരമുള്ളവർ ധാരാളം .വാർദ്ധക്യത്തിലെ പ്രാരാബ്ദങ്ങൾക്കിടയിൽ എങ്ങനെ ചിരിക്കുമെന്നും തമാശ പറയുമെന്നും ന്യായം പറയും .മനസ്സിന് അയവ് വരുത്താനും പൊതുവിൽ ഉണർവേകാനും മികച്ച ഔഷധമാണ് ചിരിയും തമാശ ആസ്വദിക്കലുമൊക്കെ. വീട്ടിൽ ഇത്തരമൊരു…

ദൈവത്തിൻറെ കോമാളികൾ|മദർ തെരേസ പറയും പോലെ ” നിങ്ങൾ ലോകത്തെ നോക്കി പുഞ്ചിരിക്കുക; ലോകം നിങ്ങളെ നോക്കി പുഞ്ചിരിക്കും തീർച്ച…”.

കുട്ടിക്കാലത്ത് സർക്കസ് കൂടാരത്തിലെ കാഴ്ച്ചകളിൽ ഒത്തിരി കൗതുകത്തോടുകൂടി നോക്കി നിന്നിട്ടുള്ള കഥാപാത്രമാണ് ‘ജോക്കർ’. ഏറെ സാഹസികത നിറഞ്ഞ അഭ്യാസങ്ങൾക്ക് മുമ്പിൽ പിരിമുറുക്കത്തോടുകൂടിയിരിക്കുന്ന കാണികളെ നർമ്മരസം തുളുമ്പുന്ന വാക്കുകളും ചേഷ്ഠകളുമായി കയ്യടി വാങ്ങുന്ന കഥാപാത്രം. തന്റെ മുന്നിലിരിക്കുന്നവരെ അല്പം നേരം ചിരിപ്പിച്ച ശേഷം…

നിങ്ങൾക്ക് സംസാരിക്കാൻ സുഹൃത്തുക്കൾ, സഹോദരീ സഹോദരന്മാർ ഉള്ളപ്പോൾ അവരോടൊത്ത് ചിരിക്കുക, കളിക്കുക, സംസാരിക്കുക, പാട്ടു പാടുക…

ചിന്താമൃതം; മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ ( മരണം ഒരു യാഥാർഥ്യമാണോ എന്നുപോലും അറിയാത്തവരെപ്പോലെയാണ് നമ്മിൽ പലരും ജീവിക്കുന്നത്. പല മരണ വാർത്തകളും കേൾക്കുമ്പോൾ യാന്ത്രികമായ അനുശോചനത്തിനപ്പുറം ഇന്ന് ഞാൻ നാളെ നീ ഇന്ന് ഞാൻ നാളെ നീ എന്നും…

വിടപറഞ്ഞ ശ്രീ. ഇന്നസെന്റ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുംചെയ്ത അതുല്യപ്രതിഭ: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയുംചെയ്ത് അഭ്രപാളികളിലും കേരളീയ പൊതുസമൂഹത്തിലും നിറഞ്ഞുനിന്ന അതുല്യപ്രതിഭയായിരുന്നു അന്തരിച്ച ശ്രീ. ഇന്നസെന്റ് എന്ന് സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. മലയാളികളുടെ മനം കവർന്ന ഹാസ്യ-സ്വഭാവനടൻ ശ്രീ. ഇന്നസെന്റിന്റെ നിര്യാണത്തിൽ ദുഃഖം…

നിങ്ങൾ വിട്ടുപോയത്