കോവിഡ് മഹാമാരിയുടെ കാലത്തെ ആകുലതകൾ സർഗ്ഗാത്മകത കൊണ്ട് മറികടക്കാൻ ലക്ഷ്യമിട്ട് ലൂഥറൻ സ്പെയ്സിൻ്റെ ഓൺലൈൻ ചിത്രപ്രദർശനം ; ” ക്യാൻവാസ് 21″
മാസ്കുലാർ ഡിസ്ട്രോഫി (MD), സ്പൈനൽ മസ്കുലർ അട്രോഫി (SAM) ബാധിതരായ വ്യക്തികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന “MIND” എന്ന സംഘടനയിലെ ശാരീരിക വേദനകളും പരിമിതികളും മറന്ന് ചിത്രങ്ങൾ വരയ്ക്കുന്ന പതിനഞ്ചോളം കലാകാരന്മാർ ക്യാൻവാസ് 21 ൽ തങ്ങളുടെ സൃഷ്ടികളുമായി എത്തുന്നു.ഈ കലാകാരന്മാരുടെ ഉള്ളിലെ…