Category: ഗർഭച്ഛിദ്രം

ഗർഭച്ഛിദ്രവും ദയാവധവും ഉൾപ്പെടെയുള്ള തിന്മകൾ ലോകരാജ്യങ്ങളിൽ മരണസംസ്‌ക്കാരം വിതയ്ക്കുമ്പോൾ, മനുഷ്യജീവന്റെ സംരക്ഷണം ഉറപ്പാക്കാൻ നവനാൾ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് കത്തോലിക്കാ സഭ.

വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രവും ദയാവധവും ഉൾപ്പെടെയുള്ള തിന്മകൾ ലോകരാജ്യങ്ങളിൽ മരണസംസ്‌ക്കാരം വിതയ്ക്കുമ്പോൾ, മനുഷ്യജീവന്റെ സംരക്ഷണം ഉറപ്പാക്കാൻ നവനാൾ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് അമേരിക്കയിലെ കത്തോലിക്കാ സഭ. വിഖ്യാതമായ ‘വാഷിംഗ്ടൺ ഡി.സി മാർച്ച് ഫോർ ലൈഫി’നോട് അനുബന്ധിച്ച് ‘9 ഡേയ്സ് ഫോർ ലൈഫ്’…

സാധാരണ വിശ്വാസികളെ സംരക്ഷിച്ച ജീവിതം|അവസാനമായി പറഞ്ഞ വാക്കുകൾ|”ഗർഭച്ഛിദ്രം,ഒരിക്കലും ഒരു മനുഷ്യാവകാശമാകില്ല.”-ബനഡിക്ട് പതിനാറാമൻ മാർപാപ്പ:

ബനഡിക്ട് പതിനാറാമൻ മാർപാപ്പ:സാധാരണ വിശ്വാസികളെ സംരക്ഷിച്ച ജീവിതം വിവാഹവും കുടുംബവും കത്തോലിക്കാ സഭയുടെ പ്രധാന ഉത്തരവാദിത്വങ്ങളായി കരുതിയ ധന്യജീവിതമായിരുന്നു ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടേത്.വ്യക്തികളോടുള്ള ബഹുമാനം,വിശ്വാസം, ഉത്തരവാദിത്തം, ഐക്യദാർഢ്യം, സഹകരണം തുടങ്ങിയ സാമൂഹിക സൽഗുണങ്ങളുടെ പ്രഥമവും മാറ്റാനാകാത്തതുമായ വിദ്യാലയമാണ് കുടുംബജീവിമെന്ന് ബനഡിക്ട് പതിനാറാമൻ…

നിങ്ങൾ വിട്ടുപോയത്