കൂദാശകൾ ഗാനരൂപത്തിൽ | The Seven Sacraments Song | Jesuskids TV | Christian Animaton |
Jesuskids Tv – ക്രിസ്തീയ പശ്ചാത്തലത്തിൽ കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്ന അനിമേഷൻ & കാർട്ടൂൺ ചാനൽ ആണിത് .കുട്ടികളെ ക്രിസ്തീയ ചൈതന്യത്തിലും പാരമ്പര്യത്തിലും വളരാൻ സഹായിക്കുന്ന പാട്ടുകളും, കഥകളും, ബൈബിൾ വചനങ്ങളും അനിമേഷൻ രൂപത്തിൽ അവതരിപ്പിക്കുകയാണിവിടെ. This is an animation &…
സങ്കീർത്തനങ്ങൾ : 42 നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ
ഭക്തിസാന്ദ്രമായ ബൈബിൾ സങ്കീർത്തനങ്ങൾക്ക് അനുസരണമായ വിധത്തിൽ സംഗീതമൊരുക്കിയ ശ്രീ ജോർജ് നിർമലിനും ദൈർഘ്യമേറിയ ഈ ഗാനം ഈണത്തിലവതരിപ്പിച്ച ശ്രീമതി മെലിൻലിവേരയ്ക്കും അഭിനന്ദനങ്ങളർപ്പിക്കുന്നു.
പ്രത്യാശ പൂക്കുന്ന താഴ് വര|ലളിതം… സുന്ദരം.. മനോഹരം..
നൊമ്പരങ്ങളുടെ ആഴങ്ങളിൽ വീണു പോകുമ്പോഴും.നിരാശയുടെ താഴ്‌വരയിൽ ഏകാകിയായി അലയുമ്പോഴും ഓർക്കുക,,, പ്രത്യാശയുടെ, സ്നേഹത്തിന്റെ പൊൻ സൂര്യനായി നമ്മുടെ യേശുനാഥൻ ചാരെ തന്നെയുണ്ട്.ആ മുഖത്തേക്കൊന്ന് നോക്കുകയേ വേണ്ടു നമ്മൾ സൗഖ്യപ്പെടാൻ…. ഡോ.സെമിച്ചൻ ജോസഫിന്റെ ഹൃദയ സ്പർശിയായ വരികൾക്ക്ആശാ പ്രേമചന്ദ്രന്റെ മനോഹര സംഗീതത്തിൽ ബിന്ദു…
വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള “സംരക്ഷകൻ” എന്ന ഗാനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.
കൊച്ചി: തൃശൂർ അതിരൂപതയിലെ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയുടെ നവതിയോടനുബന്ധിച്ച് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള “സംരക്ഷകൻ” എന്ന ഗാനം കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ ശീതകാല സമ്മേളനത്തിനിടെ കെസിബിസി പ്രസിഡണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.വികാരി ഫാ.തോമസ് ചൂണ്ടലിന്റെ നിർമ്മാണത്തിൽ…
യേശുനാഥാ…| സേവ്യർ കാരുവള്ളി അച്ചൻ എഴുതിയ ഒരു മനോഹരഗാനം| Rev.Fr.Rony Jacob | Rev.Fr.Siju Palyathara
2006- ൽ കാരുവള്ളി അച്ഛൻ എഴുതിയ ഒരു മനോഹര ഗാനം, ഈണം നൽകി ആലപിച്ച് ഇന്നേദിവസം അച്ഛന് സ്മരണാഞ്ജലിയായി അർപ്പിക്കുന്നു. കാരുവള്ളി അച്ഛന്റെ മരണമില്ലാത്ത ഓർമ്മകൾക്കു പ്രണാമം. വരികൾ : റവ. ഫാ. സേവ്യർ കാരുവള്ളി ഈണംനൽകിയത് : റവ. ഫാ.…
ഇതാ! കാത്തിരുന്ന ആ ഗാനം ..! കേൾക്കുമ്പോൾ തന്നെ നമ്മുടെ കർത്താവിന്റെ സ്നേഹത്താൽ ഹൃദയം ജ്വാലിക്കുന്നു
🎼🎼🎼 ഇതാ! നിങ്ങൾ കാത്തിരുന്ന ആ ഗാനം ..! 🎼🎼 ഈ എളിയ ജീവിതം കൊണ്ട് ദൈവമഹത്വം പാടുവാൻ അവിടുന്ന് ദാനമായി നൽകിയതാണ് സംഗീതം.ഇസ്രായേലിൻ നാഥൻ ഉൾപ്പെടെ ഒത്തിരി പാട്ടുകൾ ഒരുമിച്ചു പാടുവാൻ ദൈവം ഇട വരുത്തി..ഒരിക്കൽ കൂടി നമുക്ക് ഏറ്റുപാടുവാൻ…
മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് രചിച്ച ഗാനം |
“യേശുവിലേയ്ക്കു നയിക്കണമെ ഏവരെയും പ്രീയ കുഞ്ഞച്ചാ ” അഭിനന്ദനങ്ങൾ! പ്രാർത്ഥനാ നിർഭരവും അനുഗ്രഹീതവുമായ വരികൾ ; രചനയും ആലാപനവും കേൾവിക്കാർക്ക് ശക്തി പകരുന്നു.
അമ്മേ അമല മനോഹരി|നമ്മുടെ ഏവരുടെയും ജീവിതങ്ങളുംചേർത്തു വച്ച മരിയൻ ഗാനം.
Releasing Through Gods Music YouTube Channel.ഒക്ടോബർ മാസം പരിശുദ്ധ ദൈവ മാതാവിൻറെ ജപമാല ഭക്തി വണക്കത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന മാസം.ഈ ഒക്ടോബർ മാസത്തിൽ പരിശുദ്ധ ദൈവ മാതാവിൻറെ സ്തുതിക്കായി നമ്മുടെ ഏവരുടേയും ജീവിതങ്ങളും ആയി ചേർത്തുവച്ച രണ്ട് മരിയൻ ഗാനങ്ങൾ (1)…