കർഷകരില്ലാതെ സമൂഹത്തിന് നിലനിൽപ്പില്ല : മാർ. കല്ലറങ്ങാട്ട്
പാല: കർഷകരില്ലാതെ സമൂഹത്തിന് നിലനിൽപ്പില്ല : മാർ. കല്ലറങ്ങാട്ട് . കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി നടത്തിയ പത്താമത് അടുക്കള തോട്ട മൽസരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകിയും, കർഷക സംഗമം ഉൽഘാടനം ചെയ്തും സംസാരിക്കുകയായിരുന്നു അദ്ദേഹം.കൃഷി ഒരു പ്രാർത്ഥനാ തന്നെയാണ്.…