ഇന്ത്യയിൽ നിന്നുള്ള ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി നാമകരണം ചെയ്യുന്നതിനുള്ള കൺസിസ്റ്ററി ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ ചേർന്നു.
ഇന്ത്യയിൽ നിന്നുള്ള ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി നാമകരണം ചെയ്യുന്നതിനുള്ള കൺസിസ്റ്ററി മെയ് മാസം മൂന്നാം തീയതി ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ ചേർന്നു. തിങ്കളാഴ്ച അപ്പസ്തോലിക പാലസിൽ രാവിലെ 10.00 മണിക്ക് കൂടിചേർന്ന കൺസിസ്റ്ററിയിൽ റോമിലുള്ള കർദിനാൾമാർ പാപ്പയോട്…