വിവാഹജീവിതവിജയത്തിന് 10 തത്വങ്ങൾ|10 Principles for Marriage Success
https://youtu.be/glj34Rv3nIc
https://youtu.be/glj34Rv3nIc
കല്യാണക്കാര്യത്തിലെ, പരസ്പരവിശ്വാസവും സംശയവും ഒക്കെ മുളപൊട്ടുന്ന, പ്രധാന അവസരങ്ങളിലൊന്നാണ് – പെണ്ണുകാണല്‍. ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ വായിച്ചു പഠിച്ചെടുത്താല്‍, അതു പരിശീലിക്കാനും, ഒരു മനുഷ്യനെ കൂടി മനസ്സിലാക്കാനുമുള്ള, അവസരമാണിത് എന്നു ചിന്തിച്ചാല്‍, പെണ്ണുകാണലിനെക്കുറിച്ച് മടുപ്പു തോന്നില്ല. കുറേ പെണ്ണുകാണല്‍ നടത്തി എന്നത്,…
വിവാഹം സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമോ? ! .. ———————————————————- അവിവാഹിതരുടെയെല്ലാം ഒരു പ്രധാന ആശങ്കയാണ്, ഒരു ജീവിതപങ്കാളി വരുന്നതോടെ തന്‍റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്നത്. ഇതു നേരിടണമെങ്കില്‍ സ്വാതന്ത്ര്യം എന്താണെന്നും, കുടുംബം എന്തിനാണെന്നും, ഏകദേശ ബോദ്ധ്യമെങ്കിലും നമ്മുടെ ഉള്ളില്‍ ഉണ്ടായിരിക്കണം. സ്വാതന്ത്ര്യം എന്ന…
19 Years of Togetherness.. ഇക്കഴിഞ്ഞ 19 വർഷത്തിൽ അടി പിടി, തല്ല് കൂട്ടം, കരച്ചിൽ, വഴക്ക്, ദേഷ്യം, സങ്കടം, സന്തോഷം, പ്രണയം, സ്നേഹം ഒക്കെ തോന്നിയിട്ടുണ്ടെകിലും പിന്തിരിഞ്ഞു നോക്കുമ്പോൾ നഷ്ട്ടബോധമോ, പശ്ചാതാപമോ ഇല്ല.. ഇതായിരുന്നു ശരിയായ തീരുമാനം… ഞങ്ങൾ ഒന്നിക്കേണ്ടത്…
ഒട്ടു മിക്ക ദമ്പതികളും ഒരിക്കലെങ്കിലും വിചാരിച്ചിട്ടുണ്ടാവും, വേണ്ടായിരുന്നു ഈ ആളുമായുള്ള വിവാഹം. വേറെ എത്ര നല്ല ആളുകൾ പെണ്ണുകാണാൻ വന്നതാ.. കോളേജിൽ വേറെ എത്ര നല്ല പെൺകുട്ടികൾ ഉണ്ടായിരുന്നതാ.. വേറെ എത്ര പേർക്ക് എന്നെ ഇഷ്ടമായിരുന്നതാ.. എന്നിട്ടും ഞാൻ എന്തിന് ഈ…
രണ്ട് കാര്യങ്ങളെക്കുറിച്ച് പറയണമെന്ന് കുറച്ചായി വിചാരിക്കുന്നു. ഒന്ന് . മക്കൾ താമസിക്കുന്നിടത്തേക്ക് വിളിക്കുമ്പോൾ പോകാതെ, എന്റെ വീട് , ഞാൻ ചോര നീരാക്കി ഉണ്ടാക്കിയ വീട്, എന്റെ ഭർത്താവിന്റെ ഓർമ്മകൾ ഉള്ള വീട്, ഇത് വിട്ട് എങ്ങോട്ടേക്കും ഇല്ല എന്നൊക്കെ സെന്റിമെന്റ്സ്…
ഉത്സവം നടത്തിയും കല്യാണം നടത്തിയും മുടിഞ്ഞു പോയ ധാരാളം കുടുംബങ്ങൾ മുൻപ് കേരളത്തിലുണ്ടായിരുന്നു. ദുരഭിമാനം ഒന്ന് കൊണ്ട് മാത്രം അക്കാലത്ത് തകർന്നു പോയ ഒരു പാട് ജീവിതങ്ങളെ പിന്തള്ളിക്കൊണ്ട് ദുരഭിമാന കല്യാണങ്ങൾ വീണ്ടും നമുക്കിടയിൽ തിരിച്ചെത്തിയിരിക്കുന്നു എന്ന യാഥാർത്ഥ്യം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ…
എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?— -ജനിച്ചു പോയതു കൊണ്ടാണ് നമ്മളെല്ലാം ഇവിടെ ജീവിക്കുന്നത്.ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല ഞാന്‍ ജനിച്ചത്. എന്‍റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടും അല്ല “ഞാന്‍” ജനിച്ചത്. അവര്‍ക്ക് ഒരു കുഞ്ഞു വേണം എന്നേ ഉദ്ദേശം ഉണ്ടായിരുന്നുള്ളു. എന്തു കൊണ്ട് ഞാന്‍…
സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയാൻ നടപടികൾ ആവശ്യം സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുകയും അപാകതകൾ പരിഹരിക്കുകയും വേണം. ഇന്ത്യയിൽ മത വ്യത്യാസമില്ലാതെ പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും സ്വതന്ത്രമനസോടെ വിവാഹിതരാകാൻ അനുവാദം നൽകുന്ന നിയമമാണ്…
വിവാഹവും വിവാഹ നിയമവും ക്രൈസ്തവ പഠനങ്ങൾക്കും ദൈവശാസ്ത്ര ആഭിമുഖ്യങ്ങൾക്കും കുടുംബ സങ്കല്പങ്ങൾക്കും ബൈബിൾ അധിഷ്ഠിതമായ ചരിത്ര പഠനങ്ങൾക്കും വിധേയമാക്കി രൂപപ്പെടുത്തിയിട്ടുള്ളതാണ്. ഭാരതത്തിലെ ക്രിസ്ത്യാനികൾക്ക് കാനൽ നിയമം വ്യവസ്ഥ ചെയ്യുന്നത് ഇന്ത്യയിലെ പുരാതന പാരമ്പര്യങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെയാണ്. പക്ഷേ ക്രൈസ്തവ വിവാഹത്തെ മറ്റ്…