കുരിശിൻ്റെ വഴിയിൽഉയരുന്ന ചോദ്യങ്ങൾ
വേദനയും ദുഃഖവും ഇരുൾ പരത്തിയിരിക്കുന്നതും മരണത്തിന്റെ താഴ്വരകളിലൂടെ കടന്നുപോകുന്നതുമായ കുരിശിന്റെ വഴികളുടെ ഒടുവില്‍ നാം നിശ്ചയമായും എത്തിച്ചേരുന്നത് പുനഃരുത്ഥാനപ്രഭയുടെ നാട്ടിലാണ്. ക്രൈസ്തവ വിശ്വാസത്തെ പൊതിഞ്ഞുനില്‍ക്കുന്ന ഭാഗ്യകരമായ പ്രത്യാശയുടെ പ്രഭവകേന്ദ്രം ഈ പുനഃരുത്ഥാന ദർശനമാണ്. നശ്വരതയില്‍ വിതയ്ക്കപ്പെടുന്നു; അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്ക്കപ്പെടുന്നു;…