ക്രിസ്ത്യാനികളായ പലർക്കും ക്രിസ്തു ഇന്ന് വെറുമൊരു മതസ്ഥാപകനോ ദൈവശാസ്ത്ര വിഷയമോ ആണ്. ..|ഇവരിൽ നഷ്ടമാകുന്നത് ക്രിസ്തുവിനോടുള്ള ആദരവും ആത്മീയബന്ധവുമാണ്.|എമ്മാവൂസിലേക്കുള്ള വഴിത്താരയിൽ ആൾക്കൂട്ടങ്ങളുണ്ടാകാറില്ല, ഒറ്റപ്പെട്ട യാത്രക്കാർ മാത്രം!
“നേരം വൈകി അസ്തമിക്കാറായല്ലോ, ഞങ്ങളോടു കൂടെ പാര്‍ക്കുമോ ? പഴയ മലയാള ഭാഷയുടെ സൗന്ദര്യം ചില ഘട്ടങ്ങളില്‍ “സത്യവേദപുസ്തക” ബൈബിൾ പരിഭാഷയെ അനന്യമാക്കുന്നു. ലൂക്കോസ് 24ാം അധ്യായം 27 മുതല്‍ 32 വരെയുള്ള വാക്യങ്ങള്‍ വിവിധ മലയാളം, ഇംഗ്ലീഷ് ബൈബിള്‍ പരിഭാഷകളില്‍…
തിരുകുമാരന്റെ തിരുപ്പിറവിയെ വരവേൽക്കാൻ CLC-ഒരുക്കിയ കൂറ്റൻ നക്ഷത്രം|പുതുമയ്ക്കും വാർത്തകൾക്കും വേണ്ടി വികലമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുവാൻ ശ്രമിക്കുന്ന വിശ്വാസ വിരുദ്ധ സമീപനങ്ങൾ എവിടെ കണ്ടാലും അരുതെന്ന് പറയുവാൻ കഴിയണം .
സി എൽ സി നന്നായി പ്രവർത്തിക്കുന്ന യൂണിറ്റുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ വിശ്വാസം ,വ്യക്തമാക്കുന്നതായിരിക്കും . നക്ഷത്രങ്ങളിൽപ്പോലും ധാർമികവിരുദ്ധ സന്ദേശങ്ങൾ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നത് വേദനയുളവാക്കുന്നു . പുതുമയ്ക്കും വാർത്തകൾക്കും വേണ്ടി ,മറ്റ് ചിലർ അവരുടെ വികലമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നു .വിശ്വാസ…
സാത്താൻ ആരാധകനു പ്രത്യക്ഷപ്പെട്ട ക്രിസ്തു!
ഫാ. ജോഷി മയ്യാറ്റിൽ “ഞങ്ങൾ, സൗത്ത് ആഫ്രിക്കൻ സാത്താനിക സഭാകൗൺസിൽ, സ്വീഗ്ലാറിനോട് അദ്ദേഹം ചെയ്ത സംഭാവനകൾക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിൻ്റെ ഭാവി സംരംഭങ്ങൾക്ക് എല്ലാ വിജയവും നേരുന്നു” – ഏറെ വിഷമത്തോടെയാണ് സൗത്ത് ആഫ്രിക്കയിലെ സാത്താൻ ആരാധകരുടെ (SASC) സംഘടനാനേതാക്കൾ…