Category: കൊച്ചി

അംഗപരിമിതര്‍ക്കുള്ള ദേശീയ പ്രദര്‍ശനം എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ നാളെ (ജനുവരി 31) മുതല്‍ കൊച്ചിയില്‍

കൊച്ചി: അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും അംഗപരിമിതിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ നാളെ (ജനുവരി 31) കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്‌നോളജീസ് ആണ്…

കൊച്ചി നഗരത്തിന് തീരാനഷ്ടമാണ് ഇ എസ് ജോസിന്റെ നിര്യാണമെന്ന് ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി: കൊച്ചി നഗരത്തിൻ്റെ സാമൂഹീക സാംസ്ക്കാരിക മണ്ഡലങ്ങളിൽ തിളങ്ങി നിന്ന വ്യക്തിത്വമാണ് ഇ. എസ്. ജോസ് എന്ന് ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. വരാപ്പുഴ അതിരൂപതയുമായും കേരളസഭയുമായും അദ്ദേഹത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. സാമൂഹിക രാഷ്ട്രീയ സാമുദായിക പ്രവർത്തനങ്ങളിൽ…

അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണം ഏപ്രില്‍ 18 ന് കൊച്ചിയില്‍

കൊച്ചി: അഡ്വ. ജോസ് വിതയത്തിലിന്റെ രണ്ടാം ചരമവാര്‍ഷിക പ്രാര്‍ത്ഥനാശുശ്രൂഷകളും അനുസ്മരണ സമ്മേളനവും ഏപ്രില്‍ 18ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആസ്ഥാനമായ കൊച്ചി പാലാരിവട്ടം പിഒസിയില്‍വെച്ച് നടത്തപ്പെടും. അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകള്‍…

കൊച്ചി നഗരത്തിൽ ക്രിസ്മസ് ശാന്തി സന്ദേശ യാത്ര

ഇന്നലെ വൈകിട്ട് കൊച്ചി നഗരത്തിൽ നടന്ന ക്രിസ്‌മസ്‌ സന്ദേശ യാത്ര നടന്നു . .വിവിധ മത വിശ്വാസികൾ പങ്കെടുത്തു .എറണാകുളം ജുമാ മസ്‌ജിദ് ,കരയോഗം ,എറണാകുളം ശിവ ക്ഷേത്രം എന്നി സ്ഥലങ്ങളിൽ പോയി സ്നേഹത്തിൻെറ മധുരവും സന്ദേശവും പങ്കുവെച്ചു . ഇത്തരം…

നിങ്ങൾ വിട്ടുപോയത്