Category: കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ

മുനമ്പം ഭൂപ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി മുസ്ലിം സമുദായ നേതൃത്വം ലത്തീൻ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായി ചർച്ച നടത്തി.

കൊച്ചി . മുനമ്പം ഭൂപ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി മുസ്ലിം സമുദായ നേതൃത്വം ലത്തീൻ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായി ചർച്ച നടത്തി.പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. മുഹമ്മദ് ഷാ എന്നിവരാണ്…

ലത്തീൻ കത്തോലിക്കർക്ക് തുല്യത സാധ്യമാകണമെങ്കിൽ ഭരണപങ്കാളിതം അനിവാര്യം – ബിഷപ്പ് അലക്സ് വടക്കുംതല

കണ്ണൂർ:- സാമൂഹിക നീതി നടപ്പാകുന്നതിൽ രാഷ്ട്രീയ പാർട്ടികൾ പോലും വില കൽപ്പിക്കാത്ത സാഹചര്യത്തിൽ ലത്തീൻ കത്തോലിക്കർക്ക് തുല്യത സാധ്യത മാകണമെങ്കിൽ ഭരണ പങ്കാളിത്വം അനിവാര്യമാണെന്ന് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല പറഞ്ഞു.കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത…

ലത്തീൻ കത്തോലിക്ക സഭയെ നിരന്തരം അപമാനിക്കുന്ന സർക്കാരിന്റെ ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. |ബിഷപ്പ് ഡോ .വർഗ്ഗീസ് ചക്കാലക്കൽ

സർക്കാരിന്റെ അനാസ്ഥകൊണ്ട് അപകടങ്ങൾ ആവർത്തിക്കുമ്പോൾ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്. യേശുവിൽ പ്രിയമുള്ളവരെ,തിരുവനന്തപുരത്ത് മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ മനുഷ്യസ്നേഹികളായ എല്ലാവരെയും ദു:ഖത്തിലാഴ്ത്തുകയാണ്. നാല് മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത്തരം ദുരന്തങ്ങൾ സർക്കാർ സംവിധാനങ്ങളുടെ കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐതിഹാസികമായ വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോൾ…

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) ന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഷെറി ജെ തോമസിന് അഭിനന്ദനങ്ങളും ആശംസകളും .|സുവർണ ജൂബിലി ആഘോഷ വേളയിൽ പ്രസ്ഥാനത്തെ കൃത്യമായ ദിശാബോധത്തോടെ മുന്നോട്ട് നയിക്കാൻ സാധിക്കട്ടെ ..

സുവർണ ജൂബിലി ആഘോഷ വേളയിൽ പ്രസ്ഥാനത്തെ കൃത്യമായ ദിശാബോധത്തോടെ മുന്നോട്ട് നയിക്കാൻ ഷെറി ജെ തോമസിനും സമിതിക്കും സാധിക്കട്ടെ .. .കെ എൽ സി എ യുടെ പുതിയ സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷെറി ജെ തോമസിനെ ജനറൽകൗൺസിൽതിരഞ്ഞെടുത്തു. ബിജു ജോസി…

കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ സുവർണജൂബിലി ലോഗോ കെആർഎൽസിസി പ്രസിഡണ്ട് ബിഷപ് ഡോ. ജോസഫ് കരിയിൽ പ്രകാശനം ചെയ്തു.

കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ സുവർണജൂബിലി ലോഗോ കെആർഎൽസിസി പ്രസിഡണ്ട് ബിഷപ് ഡോ. ജോസഫ് കരിയിൽ പ്രകാശനം ചെയ്തു. ലത്തീൻ സമുദായത്തിന്റെ അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും അധികാരികളിൽ നിന്ന് അത് നിർബന്ധപൂർവ്വം പിടിച്ചുവാങ്ങാൻ സമുദായ സംഘടന സ സുസജ്ജമാകണമെന്നും ബിഷപ്പ് ജോസഫ് കരിയിൽ…

നിങ്ങൾ വിട്ടുപോയത്