ദിവംഗതനായ ബെനഡിക്ട് മാർപാപ്പയോടുള്ള ആദരസൂചകമായികേരളസഭയിൽ അഞ്ചു വരെ ദുഃഖാചരണം
ദിവംഗതനായ ബെനഡിക്ട് മാർപാപ്പയോടുള്ള ആദരസൂചകമായി ഇന്നുമുതൽ സംസ്കാര ശുശ്രൂഷ നടത്തുന്ന അഞ്ചുവരെ കേരള കത്തോലിക്കാസഭയിൽ ദുഃഖാചരണം. ഈ ദിവസങ്ങളിലെ ആഘോഷ പരിപാടികൾ സാധിക്കുന്നത് ഒഴിവാക്കുന്നതിനും മറ്റു ള്ളവ ലളിതമായി നടത്തുന്നതിനും ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് കെസിബിസി അറിയിച്ചു. സൗകര്യപ്രദമായ ഒരു ദിവസം എല്ലാ…