Category: കേരള കാത്തലിക് ബൈബിൾ സൊസൈറ്റി

ജിസ്സ്മോൻ സണ്ണി|ആറാം ക്ലാസ്സിൽ പഠിക്കുന്ന പതിനൊന്നു വയസ്സുകാരൻ ലോഗോസ് പ്രതിഭ! | ഗർഭിണി ആയിരിക്കുമ്പോഴേ അമ്മ ഉച്ചത്തിൽ വചനം വായിക്കുന്നത് കേട്ടാണ് അവൻ വളർന്നത്.

വചനാദ്ഭുതം! ആറാം ക്ലാസ്സിൽ പഠിക്കുന്ന പതിനൊന്നു വയസ്സുകാരൻ ജിസ്സ്മോൻ സണ്ണിയാണ് ഈ വർഷത്തെ ലോഗോസ് പ്രതിഭ! കോതമംഗലം രൂപതയിലെ ബത്‌ലേഹേം ഇടവകയിലെ, സണ്ണിയുടെ ഏകമകനാണ് ജിസ്മോൻ. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സമ്പൂർണ ബൈബിൾ പകർത്തിയെഴുതി ശ്രദ്ധേയനായ ജിസ്മോൻ യുട്യൂബിലൂടെ തിരുവചനങ്ങൾ പ്രചരിപ്പിക്കുകയും…

BIBLE | ഇത് കേട്ടാൽ.. ബൈബിൾ എഴുതാത്തവരും എഴുതും | MAC TV

കെസിബിസി ബൈബിൾ കമ്മീഷന് പുതിയ സാരഥി

ബൈബിൾ കമ്മീഷൻ്റെയും കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെയും സെക്രട്ടറിയായി ഇരിങ്ങാലക്കുട രൂപതയിൽ നിന്നുള്ള റവ. ഡോ. ജോജു കോക്കാട്ട് ചാർജെടുത്തു. മുൻ സെക്രട്ടറി റവ. ഡോ. ജോൺസൺ പുതുശ്ശേരിക്ക് അഭിനന്ദനങ്ങളും കൃതജ്ഞതയും!

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400