കോവിഡ് ഹെൽത്തുകിറ്റുമായി കെസിബിസി
കോവിഡ് 19 പ്രതിരോധത്തിൽ കേരള സർക്കാർ ഇച്ഛാശക്തിയോടെ മുന്നേറുകയാണ്. രണ്ടാം തരംഗത്തിൻ്റെ ഉഗ്രതയിൽ കേരളം തകർന്നടിയാതിരിക്കാൻകേരള ജനതമുഴുവൻ സർക്കാർ സംവിധാനങ്ങളോടു സ്വമനസ്സാ കൈകോർക്കുന്ന കാഴ്ചയാണ് എല്ലായിടത്തും. നാടിൻ്റെ പൊതുനന്മയ്ക്ക് എന്നും പ്രതിജ്ഞാബദ്ധയായ കത്തോലിക്കാസഭയിൽ നിന്നും ഈ കോവിഡു കാലത്തും ഒരു ശുഭവാർത്ത…
കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്ക ആശുപത്രികളിൽ ഈടാക്കുകയുള്ളൂ| കെ സി ബി സി സർക്കുലർ |
പ്രാർത്ഥനയോടൊപ്പം ചില പ്രായോഗിക മാർഗ്ഗങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുറപ്പെടുവിച്ച സർക്കുലറിൽ (10-05-2021) ചൂണ്ടിക്കാണിക്കുന്നു. 1. കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്ക ആശുപത്രികളിൽ ഈടാക്കുകയുള്ളൂ എന്ന് ഉറപ്പുവരുത്തുക 2. കെസിബിസി പ്രതിരോധ പ്രവർത്തന ഏകോപന സമിതിയുടെ നേതൃത്വത്തിൽ ടെലെ…