Category: കൃപാസനമാതാവ്

മലയാളം ക്രൈസ്തവഭക്തിഗാനരംഗത്ത് ചരിത്രംകുറിച്ചുകൊണ്ട് ഏഴ് കൃപാസനമരിയന്‍ഗാനങ്ങള്‍ ഏഴ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നു .

7 മരിയൻ കൃപാസന ഗാനങ്ങൾ ഏഴ് ഭാഷകളിലേയ്ക്ക് ,ശ്രീ സന്തോഷ് തോമസിനും ശ്രീമതി ലിസ്സിയ്ക്കും അതിനന്ദനങ്ങൾ , കേരളസഭയില്‍ ആദ്യമായി ഏഴു കൃപാസനമരിയന്‍ ഗാനങ്ങള്‍ ഏഴു ഭാഷകളിലേക്ക്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഗാനശുശ്രൂഷയ്ക്ക് ആശീര്‍വാദം നല്കി കൊച്ചി . മലയാളം…

കൃപാസനമാതാവിനെക്കുറിച്ചുള്ള മലയാളഗാനം ഏഴ് ഭാഷകളിലേക്ക്.|ലിസി സന്തോഷും ഭര്‍ത്താവ് എസ്.തോമസുംനേതൃത്വം നൽകുന്നു |പ്രാർത്ഥിക്കണേ

ഒരു ക്രൈസ്തവമലയാളം ഭക്തിഗാനം ഏഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു. ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ച എന്റെ അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്നുതുടങ്ങുന്ന മരിയന്‍ ഭക്തിഗാനമാണ് തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, കൊങ്കിണി, അറബിഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്. മലയാള ക്രൈസ്തവ…

നിങ്ങൾ വിട്ടുപോയത്