Category: കൃപാഭിഷേകം

സകലർക്കും രോഗശാന്തിയും വിടുതലും സമാധാനവും സന്തോഷവും ആത്മവിശ്വാസവും പകർന്നു നൽകുന്ന കൃപയുടെ അഭിഷേകം ചെയ്യുന്ന ദിനരാത്രങ്ങളാണ് വചനസന്ധ്യ 2025 നൽകുന്നത്.

ഇന്ത്യയിൽ വിശിഷ്യ കേരളത്തിൽ ക്രൈസ്തവ വിശ്വാസത്തിന്റെ ഉത്ഭവ ഭൂമിയാണ് കൊച്ചി. കേരളത്തിന്റെ തീരപ്രദേശത്തുനിന്ന് ലഭിച്ച വിശ്വാസ ചൈതന്യത്തിന്റെ ഊർജ്ജത്തിലാണ് തീരനാടും ഇടനാടും മലനാടും കടന്ന്, കുന്നും മലയും പുഴയും പർവതങ്ങളും സമുദ്രവും കടന്ന്, മലബാറും മദ്രാസും മധുരയും കോറമണ്ഡൽ തീരവും കർണാടകയും…

കൃപാസനമാതാവിനെക്കുറിച്ചുള്ള മലയാളഗാനം ഏഴ് ഭാഷകളിലേക്ക്.|ലിസി സന്തോഷും ഭര്‍ത്താവ് എസ്.തോമസുംനേതൃത്വം നൽകുന്നു |പ്രാർത്ഥിക്കണേ

ഒരു ക്രൈസ്തവമലയാളം ഭക്തിഗാനം ഏഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു. ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ച എന്റെ അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്നുതുടങ്ങുന്ന മരിയന്‍ ഭക്തിഗാനമാണ് തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, കൊങ്കിണി, അറബിഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്. മലയാള ക്രൈസ്തവ…

കൃപാഭിഷേകം 2023 മാനന്തവാടി രൂപത സുവർണജൂബിലി ബൈബിൾ കൺവെൻഷനു തുടക്കമായി.

കൃപാഭിഷേകം 2023 മാനന്തവാടി രൂപത സുവർണജൂബിലി ബൈബിൾ കൺവെൻഷനു തുടക്കമായി. രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം തിരി തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. രൂപതയുടെ സുവർണ്ണ ജൂബിലിയുടെ പ്രതീകമായി വൈദികരും സന്യസ്തരും അല്മായരും കുട്ടികളും ചേർന്ന അൻപതു പേർ വചന പ്രദക്ഷിണത്തിന് നേതൃത്വം…

നിങ്ങൾ വിട്ടുപോയത്