.”വലിയ കുടുംബം സന്തുഷ്ട കുടുംബം”|നമ്മുടെയും മക്കളുടെയും നല്ല മാനസിക വളർച്ചയ്ക്ക് ഒരു വലിയകുടുംബം വളെരെയേറെ സഹായിക്കുന്നു .
ഇത് കാണുമ്പോൾ വലിയ സന്തോഷം നിങ്ങൾക്കുണ്ടെങ്കിൽ ,ഇങ്ങനെ ജീവിക്കുന്ന ഞങ്ങളുടെ സന്തോഷം എത്ര വലുതായിരിക്കും എന്ന് ഊഹിക്കാമല്ലോ … …”വലിയ കുടുംബം സന്തുഷ്ട കുടുംബം” .മാത്രമല്ല നമ്മുടെയും മക്കളുടെയും നല്ല മാനസിക വളർച്ചയ്ക്ക് ഒരു വലിയകുടുംബം വളെരെയേറെ സഹായിക്കുന്നു . ഈ…
മനുഷ്യജീവന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വെബിനാർ
ആനുകാലിക സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ യൂത്ത് ഫ്രണ്ട്‌സ് കോട്ടയത്തിന്റെയും സാന്തോം പ്രോലൈഫ് മൂവ്മെന്റിന്റെയും നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 31 -ന് വൈകുന്നേരം ആറ് മണി മുതൽ ഏഴര വരെയാണ് വെബിനാർ.
വിവാദപ്രചരണങ്ങൾക്കു മറുപടി|കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ
കുടുംബവർഷാചരണത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ കാലത്തിന്റെ സ്പന്ദനങ്ങൾക്കനുസൃതമുള്ള നല്ല ഇടയന്റെ പ്രതികരണമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ വൈസ് ചെയർമാനും ,പ്രൊ -ലൈഫ് പ്രൊലൈഫ് പ്രേഷിതത്വ വിഭാഗം പ്രത്യേക ചുമതലയുമുള്ള മാർ ജോസ്…
ജീവനെ സ്വീകരിക്കുന്ന സംസ്‌കാരം |സഭയും ജീവനും |മാധ്യമങ്ങളുടെ മനോഭാവം
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .
മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിവിധ ക്രൈസ്തവ സംഘടനകള്‍
കുടുംബവിരുദ്ധ മനോഭാവം സ്വീകരിക്കരുത്: പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കൊച്ചി:സമൂഹത്തിൽ മനുഷ്യജീവനും കുടുംബങ്ങളും നിലനിൽക്കേണ്ടതും വിവിധ ക്ഷേമ പദ്ധ്യതികളിലൂടെ സംരക്ഷിക്കപ്പെടേണ്ടതും ആവശ്യമായ സാഹചര്യത്തിൽ കുടുംബ വിരുദ്ധ മനോഭാവം സ്വീകരിക്കരുതെന്ന് സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ജീവന്റെ സംസ്കാരം സജിവമാക്കേണ്ട മാധ്യമങ്ങളിൽ ചിലത്…
കരിയറിന് കുട്ടികൾ തടസ്സമാണോ? | Dr. Betsy Thomas, gynaecologist | കുടുംബം മനോഹരം, മാതൃത്വം മഹനീയം!
https://youtu.be/NspXppekmiY മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .
തൃശൂർ അതിരൂപതയിൽ വർഷങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രോലൈഫ് സഹായ പദ്ധതികൾ
തൃശ്ശൂർ അതിരൂപത വലിയ കുടുംബങ്ങളെ സഹായിക്കാൻ അതിരൂപത ഫാമിലി അപ്പസ്റ്റോലേറ്റിന്റേയും ജോൺ പോൾ പ്രോ ലൈഫ് സമിതിയുടെയും നേതൃത്വത്തിൽ 2017 മുതൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ. മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .
ചങ്ങനാശ്ശേരി അതിരൂപത കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങളെ സംരക്ഷിക്കാൻ എന്നും പ്രതിജ്ഞാബദ്ധയായിരുന്നു.
ചങ്ങനാശ്ശേരി അതിരൂപത എന്താണ് കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്കുവേണ്ടി ചെയ്യുന്നത്? ചങ്ങനാശേരി അതിരൂപത വളരെ പ്രത്യേകമായി ഫാമിലി അപ്പോസ്തലേറ്റിന്റെ പ്രോലൈഫ് ശുശ്രൂഷയിലൂടെ എത്രയോ വർഷങ്ങളായി കുടുംബങ്ങൾക്ക് കരുതലായി, കാവലായി വർത്തിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. അതിരൂപതയിലെ 5 ജില്ലകളിലായി ചിതറിക്കിടക്കുന്ന ബഹു. വൈദീകരുടെയും സിസ്‌റ്റേഴ്സിന്റെയും മേൽനോട്ടത്തിലുള്ള…
കത്തോലിക്കാസഭയിലെ എല്ലാ രൂപതകളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പാലാ രൂപതയുടെ ഈ മാതൃക പിന്തുടരണം.
*മൽത്തൂസിയൻ വിവാദങ്ങൾക്ക് നല്ല നമസ്കാരം!* ജനസംഖ്യാവർധനവ് ഒരിക്കലും ഒരു ബാധ്യതയല്ലെന്ന് എല്ലാവർക്കും ഇന്ന് അറിയാം. അത് ഒരു അടിയന്തരാവശ്യമാണെന്ന് ഐക്യരാഷ്ട്രസംഘടനതന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. എങ്കിലും കാലഹരണപ്പെട്ട മാൽത്തൂസിയൻ സിദ്ധാന്തമാണ് പല മനസ്സുകളെയും ഇന്നും ഭരിക്കുന്നത്.*മൽത്തൂസിൻ്റെ മണ്ടത്തരം* തോമസ് റോബർട്ട് മൽത്തൂസ് എന്ന…