ക്രൈസ്തവ ദമ്പതികൾക്ക് തങ്ങളുടെ കുട്ടികളുടെ എണ്ണം നിയന്ത്രിക്കാനാകുമോ?
നിയന്ത്രിക്കാം! (Youcat) ജീവൻ പകരാനുള്ള ദാനവും അനുകൂല്യവും ഉപയോഗിക്കുന്നതിൽ ക്രൈസ്തവ ദമ്പതിമാർക്ക് ഉത്തരവാദിത്വപൂർണ്ണരായിരിക്കാൻ കഴിയും. അങ്ങനെ ആയിരിക്കുകയും വേണം. ചിലപ്പോൾ സാമൂഹികമോ, മനഃശാസ്ത്രപരമോ, വൈദ്യശാസ്ത്രപരമോ ആയ അവസ്ഥയുടെ പ്രത്യേകത കൊണ്ട്, ഒരു ശിശുകൂടി ഉണ്ടാവുകയെന്നത് ദമ്പതികൾക്ക് ആ സാഹചര്യത്തിൽ വലിയ, മിക്കവാറും…