മൃത്യു പൂകിയ ഗർഭസ്ഥശിശുക്ക ൾക്കുവേണ്ടി |വിലാപദിനത്തിലെ വിശകലനം
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .
കേരള കത്തോലിക്കാ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനവും കെ.സി.ബി.സി സമ്മേളനവും ആഗസ്റ്റ് 2 മുതല്‍ 6 വരെ ഓണ്‍ലൈന്‍ ആയി നടന്നു. വിവിധ ആനുകാലിക വിഷയങ്ങളെക്കുറിച്ചും കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പ്രത്യേകമായി ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടന്നു. 1. മനുഷ്യ…
ഓഗസ്റ്റ് 10: മെറ്റിൽഡയും സാറയുംകണ്ടുമുട്ടുന്ന ദിനം …ഉദരത്തിൽ വഹിക്കുന്ന പൈതലിനെ പ്രസവിച്ച് പൊക്കിൾകൊടി മുറിക്കുന്നതോടെ താനുമായുള്ള അടുപ്പം തീരുമോയെന്ന ആശങ്കമൂലം കുഞ്ഞിനെ തന്റെ ശരീരത്തിൻ്റെ ഭാഗമായി എന്നെന്നും കൊണ്ടുനടക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു അമ്മയുണ്ട്. അതിനാൽ പ്രസവം കഴിയുന്നത്ര താമസിപ്പിക്കാൻ അവൾ ആഗ്രഹിച്ചു.…
*’ലോകം കാണിക്കാത്ത’ ഭീകരത!* ഭീകരത ലോകത്തെ അടക്കിവാഴുകയാണ്. ആയിരക്കണക്കിനു മനുഷ്യർ ഭീകരവാദത്തിൻ്റെ ഇരകളായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മരിച്ചുവീണുകഴിഞ്ഞു. ഇതു കണ്ട് ലോകം പലവട്ടം ഞെട്ടിത്തരിച്ചിട്ടുണ്ട്. ഇങ്ങനെ വിറങ്ങലിച്ചുനില്ക്കാൻ നമുക്കും ഇടയ്ക്കിടെ ഇടയാകുന്നുണ്ട്. ഫാസിസത്തിൻ്റെയും ഇസ്ലാമിസത്തിൻ്റെയും കമ്മ്യൂണിസത്തിൻ്റെയും കൊടുംക്രൂരതകളാണ് ഇതുവരെ ലോകശ്രദ്ധയിൽ…
പ്രിയമുള്ളവരേ ,മാനന്തവാടി രൂപത കുടുംബ പ്രേഷിതത്വ വിഭാഗവും പ്രോലൈഫ് സമിതിയും മിഷൻ ലീഗും ചേർന്ന് യുവ ദമ്പതികൾക്കായി ഒരു സംഗമം ഓഗസ്റ്റ് 8 ഞായർ ഉച്ചതിരിഞ്ഞു രണ്ടര മുതൽ നടത്തുന്നു . എല്ലാ യുവദമ്പതികൾക്കും സ്വാഗതം. ഈ കുടുംബ വർഷത്തിൽ നമ്മുടെ…
നിയമ പരിഷ്ക്കരണത്തിൻ്റെ ഭാഗമായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഒരു കാലത്ത് നിയമിച്ച കൃഷ്ണയ്യർ കമ്മീഷൻ തയ്യാറാക്കിയ പഴയറിപ്പോർട്ടിലെ പല ശുപാർശകളും തലതിരിഞ്ഞ ചിന്തകളിൽ നിന്നും ഉരുത്തിരിഞ്ഞവമായിരുന്നു. ആ ശുപാർശയെക്കുറിച്ച്, ഊട്ടുപുരയിൽ പട്ടരു കയറിയ പോലെ എന്ന പഴഞ്ചൊല്ല് പോലെ എന്ന് അന്നേ…
ഓഗസ്റ്റ് 10 ‘ദേശീയ വിലാപദിന’ത്തില്‍ അല്മായ പ്രസ്ഥാനങ്ങള്‍ പങ്കുചേരും:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ന്യൂഡല്‍ഹി: ഭ്രൂണഹത്യയ്‌ക്കെതിരെ സമൂഹ മനഃസാക്ഷി ഉയര്‍ത്തുവാനും ഗര്‍ഭഛിദ്രത്തിനു വിധേയരായ ഭ്രൂണാവസ്ഥയിലെ ശിശുക്കളെ അനുസ്മരിക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് ദി പ്രഗ്നന്‍സി ആക്ട് നിലവില്‍ വന്നിട്ട് 50…
വിവാഹവും വൈവാഹിക സ്നേഹവും സ്വഭാവത്താൽ തന്നെ സന്താനോത്പാദനത്തിനും സന്താനങ്ങളെ വളർത്തുന്നതിനും വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നു. മക്കളാണ് യഥാർത്ഥത്തിൽ വിവാഹത്തിൻ്റെ സർവോത്കൃഷ്ടമായ ദാനവും അവരുടെ മാതാപിതാക്കന്മാർക്ക് ഏറ്റവും വലിയ നന്മ പ്രദാനം ചെയ്യുന്നതും ” ദൈവമായ കര്‍ത്താവ് അരുളിച്ചെയ്‌തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; (ഉല്‍പത്തി…
കര്‍ത്താവിന്റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും.[സങ്കീര്‍ത്തനങ്ങള്‍ 127 : 3] മക്കൾ ജനിക്കുന്നത് കേവലം മാനുഷികമായ പ്രവൃത്തികളുടെ ഫലമായല്ല . ആയിരുന്നുവെങ്കിൽ മക്കളില്ലാത്ത ദു:ഖം പേറുന്ന ദമ്പതിമാർ ഭൂമിയിൽ കാണുമായിരുന്നില്ല ! ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കാളിയാവാൻ സവിശേഷമായ വിളി ലഭിച്ച…
അധിക പ്രസവങ്ങൾ അധികപ്പറ്റായികരുതുന്ന ആധുനിക കാലത്ത് ഒരു കത്തിയുടെയും കത്രികയുടെയും സഹായമില്ലാതെ ഒരു ആശുപത്രിപടി പോലും കയറാതെ 15 മക്കളെ പ്രസവിച്ച് ഒരു പ്രസവ പരമ്പര തന്നെ കാഴ്ചവച്ച മുകുളത്ത് എലിക്കുട്ടി ജോസഫിനെ വിശേഷങ്ങളാണ് ഇന്ന് പോസിറ്റീവ് സ്‌ട്രോക്കിൽ ജീവൻ ദൈവത്തിന്റെ…