Category: കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ

കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ സമ്മേളനത്തിന് ആരംഭം

പാലാ: കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ സമ്മേളനം പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയോടെയാണ് സംഗമം ആരംഭിച്ചത്. ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് മുഖ്യകാർമികത്വം വഹിച്ചു. സിസിബിഐ ലെയ്‌റ്റി…