Category: കരുത്തുംകൃപയും

കൃപയുടെ മാർഗത്തിൽ, പൗരോഹിത്യ ശുശ്രൂഷയിൽമുപ്പത്തിമൂന്നു വർഷങ്ങൾ …|ബലി പൂർത്തിയാകുവോളംനീതന്നെ എന്നെ നടത്തണേ നാഥാ!|ഫാ. വർഗീസ് വള്ളിക്കാട്ട്

മുപ്പത്തി മൂന്നു വർഷങ്ങൾ! കുരിശിൽ മരിക്കുമ്പോൾ അവനു മുപ്പത്തി മൂന്നു വയസ്സായിരുന്നു! അതിൽ ഭൂരിഭാഗവും അധികമാരാലും ശ്രദ്ധിക്കപ്പെടാതെ, മാതാപിതാക്കൾക്കു വിധേയനായി, ഒരു യഹൂദ യുവാവിന്റെ സാധാരണ ജീവിതമായിരുന്നു! അമ്മയോടു കുറുമ്പു കാട്ടിയും അപ്പനെ മരപ്പണികളിൽ സഹായിച്ചും സാബത്തുകളിൽ സിനഗോഗിൽ പ്രാർത്ഥനകളിലും വേദ…

സ്ഥാനത്യാഗം വഴി കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയിലും സമൂഹത്തിലും കൂടുതൽ കരുത്തനാണ്‌ .|കരുത്തുംകൃപയും നിറഞ്ഞ ആത്മീയആചാര്യനായി അദ്ദേഹംനമ്മോടൊപ്പമുണ്ടാകും .

മാർ ആലഞ്ചേരിയെ സഭയുടെ പ്രഥമ പാത്രിയാർക്കിസായി സഭാ സിനഡ് തിരഞ്ഞെടുത്താൽ അത്ഭുതപ്പെടേണ്ട ഇന്നിറങ്ങിയ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും മാർ ജോർജ് ആലഞ്ചേരി പിതാവ് സീറോ മലബാർ സഭയുടെ മേജർ ആർച്ബിഷപ്പ് സ്ഥാനത്യാഗം ചെയ്‌ത വാർത്തകൾ നൽകിയിരിക്കുന്നു . അദ്ദേഹത്തിൻെറ സവിശേഷമായ വ്യക്തിത്വം മനോഹരമായി…