‘സാറാസ്’ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം എഴുതി വൈദികൻ |FR.DIBIN ALUVASSERY VC |SARA’S |GOODNESS TV |
https://youtu.be/u3cTELDBZGY
ശബ്ദമില്ലാത്ത പ്രാർത്ഥനകൾ
ശബ്ദമില്ലാത്ത പ്രാർത്ഥനകൾ ഒരു വല്യമ്മയുടെ പരാതി:“അച്ചാ ഇപ്പോഴത്തെ പിള്ളേർക്ക് കുടുംബ പ്രാർത്ഥന ചൊല്ലുമ്പോൾ ഒട്ടും ശബ്ദമില്ല. അതുവരെ കളിയും ചിരിയുമായ് ഓടിനടക്കുന്ന അവർക്ക് പ്രാർത്ഥനയ്ക്ക് മുട്ടുകുത്തിയാൽ പിന്നെ ക്ഷീണവും ഉറക്കവുമാണ്. അച്ചനറിയുമോ, ഞങ്ങളുടെയൊക്കെ കുഞ്ഞുനാളിൽ ഉറക്കെ പ്രാർത്ഥിച്ചില്ലേൽ മാതാപിതാക്കൾ വഴക്കു പറയുമായിരുന്നു.…
On Saturday, June 30th, 2018 Kensy Joseph SJ and Philip Harrison SJ were ordained priests at St Ignatius’ church, Stamford Hill, London. Congratulations to them both!
എല്ലാവരുടെയും പ്രാർത്ഥന അപേക്ഷിക്കുന്നു.🙏🙏🙏 മാതാപിതാക്കൾ ,കുടുംബാംഗങ്ങൾ ,ഇടവക അംഗങ്ങൾ .സുഹൃത്തുക്കൾ ആശംസകൾ
ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം
ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം വേദപാഠ ക്ലാസിൽ സിസ്റ്റർഒരു ചോദ്യം ചോദിച്ചു:“മക്കളെ നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയ ദിവസത്തെക്കുറിച്ച് പറയാമോ?” “കഴിഞ്ഞ വർഷം വേളാങ്കണ്ണിയ്ക്ക് തീർത്ഥാടനം പോയതായിരുന്നു എൻ്റെ ജീവിതത്തിലെ സന്തോഷകരമായ ദിനം” എന്നായിരുന്നു ഒരു വിദ്യാർത്ഥിയുടെ മറുപടി. പിന്നെയും…
ലോകത്തിലെ ഏറ്റവും നല്ലതും ചീത്തയും?
ലോകത്തിലെ ഏറ്റവുംനല്ലതും ചീത്തയും? ഈ കഥ കേൾക്കാത്തവർ വിരളമായിരിക്കും.ബുദ്ധിമാനായ ഒരു രാജാവ് തൻ്റെ മകനെ പരീക്ഷിക്കാൻ തീരുമാനിച്ചു.അദ്ദേഹം അവനോടു പറഞ്ഞു:“ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ വസ്തു അന്വേഷിച്ച് കണ്ടെത്തുക.” പിതാവിൻ്റെ കല്പനയും പേറി മകൻ യാത്ര തിരിച്ചു.മാസങ്ങൾക്കു ശേഷം ചെറിയൊരു പെട്ടിയുമായ് അവൻ…
ജീവിതത്തിന്, ആത്മീയതയ്ക്ക് , വിശ്വാസ ജീവിതത്തിന് ശരിയായ അടിത്തറയിടാൻ സഹായിച്ച വിശുദ്ധനായ വൈദീകൻ.
പ്രിയ ബഹുമാനപ്പെട്ട ജയിംസച്ചൻ്റെ ആത്മാവിന് പ്രാർത്ഥനകൾ ! സ്ക്കൂൾ ജീവിതത്തിലെ ആദ്യ പ്രസംഗം അച്ചൻ എഴുതി തന്നതാണ്. വി.തോമാശ്ലീഹായെക്കുറിച്ച്! സ്കൂൾ കാലഘട്ടങ്ങളിൽ, വൈകുന്നേരങ്ങളിൽ നിസ്വാർത്ഥമായി English ട്യൂഷൻ, അൾത്താര ബാലനാകാനുള്ള പ്രചോദനം…. എൻ്റെ ജീവിതത്തിൻ്റെ ഇന്നലെകളിൽ സ്വാധീനം ചൊലുത്തിയ പ്രധാന വ്യക്തിത്വങ്ങളിൽ…
പളളി തുറക്കണോ?”പളളിയില്‍ പോകുന്നതെന്തിന്”?
പളളി തുറക്കണോ???”പളളിയില്‍ പോകുന്നതെന്തിന്” എന്നചോദ്യത്തിന് ലളിതവും അതിമനോഹരവുമായ വിശദീകരണം!!!ഇളംതലമുറയ്‌ക്ക് സമര്‍പ്പിക്കുന്നു We go to church to worship God together with other Christians, and to have fellowship, or friendship, with them. Church is a…
കോവിഡ് 19:വൈദികർ സ്വീകരിക്കേണ്ട മുൻകരുതലുകൾ
കോവിഡ് 19:വൈദികർ സ്വീകരിക്കേണ്ട മുൻകരുതലുകൾ