കൊടിയ മാനസിക പീഡനങള്‍ നേരിട്ടിട്ടും എന്തുകൊണ്ട് സിനഡിനൊപ്പം നില്‍ക്കുന്നു എറണാകുളത്തെ സൈമണച്ചന്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു|ERNAKULAM ANGAMALY|Shekinah News
https://youtu.be/hjTP-IJ9fCA കടപ്പാട് –Shekinah News
https://youtu.be/hjTP-IJ9fCA കടപ്പാട് –Shekinah News
പ്രാർത്ഥനാനിർഭരമായ ആശംസകൾ
ഒരിക്കൽ കൂടി എഴുതുവാൻ നിർബന്ധിതനവുകയാണ്… എന്താണ് നമ്മിൽ ചില അച്ചന്മാർ ഇങ്ങനെ? ക്രിസ്മസിന് അടുത്ത ദിവസങ്ങളിൽ എറണാകുളം ബസിലിക്കയിൽ നടന്ന സംഭവങ്ങൾ വളരെയേറെ വേദനാജനകമായിരുന്നു എന്ന് എല്ലാവർക്കും അറിയാം. അന്നേദിവസം തങ്ങൾക്ക് ബലിയർപ്പിക്കുവാൻ പ്രത്യക്ഷമായോ പരോക്ഷമായോ അനുവാദം ഇല്ലാതിരുന്ന ബസലിക്ക ദേവാലയത്തിലെ…
KEEP CHRIST IN YOUR CHRISTMAS പ്രിയപ്പെട്ടവരെ, ക്രിസ്മസ് ആശംസകൾ നേരണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ സീറോ മലബാർ സഭയിലെ, എറണാകുളം അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ സഹോദര വൈദികരുടെ എതിർ സാക്ഷ്യങ്ങളും പരസ്യമായ അനുസരണക്കേടും വിശുദ്ധ കുർബാന വരെ അവഹേളിക്കുന്ന സഭയുടെ അംഗീകാരമില്ലാത്ത…
സ്വവർഗാനുരാഗത്തെ പിന്തുണച്ചു കൊണ്ടുള്ള നക്ഷത്രം തുക്കിയത് വിവാദമായതിനെ പറ്റി എർണാകുളം അങ്കമാലി അതിരൂപതയിലെ പ്രമുഖ വിമത വൈദികനായ ഫാ നിധിൻ പനവേലിൽനോട് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:” അവർ അൺ ന്യാച്ചുറലും ഞാൻ ന്യാച്ചുറലുമെന്ന് പറയാൻ ഞാൻ ആരാണ് ? അവരെ…
പച്ചമരത്തോട് ഇതാണെങ്കില്‍ ഉണക്കമരത്തിന് എന്തായിരിക്കും സ്ഥിതി? ചങ്ങനാശ്ശേരി അതിരൂപതക്കാരനായ എന്‍റെ സുഹൃത്ത് കടുത്ത സീറോമലബാര്‍ സഭാ വിശ്വാസിയാണ്, കാനഡയിലാണ് വര്‍ഷങ്ങളായി അയാള്‍ താമസിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടിന്‍റെ പേരിലുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആലഞ്ചേരി പിതാവിനോട് കടുത്ത വിയോജിപ്പാണ് ഞങ്ങളുടെ സംഭാഷണങ്ങളിലെല്ലാം…
ഏകീകൃത കുർബാന നടപ്പാക്കി സീറോ മലബാർ സഭയിലെ എല്ലാ രൂപതകൾക്കും ഒരേ കുർബാന രീതി കൊണ്ടുവരാനുള്ള താൽപ്പര്യം പിതാക്കൻമാരുടെ സർക്കുലറുകളിലും, പ്രസ്താവനകളിലും മാത്രം ഒതുങ്ങുന്നുവെന്നതാണ് പ്രശ്നം. സ്നേഹവും, ക്ഷമയുമൊക്കെ നല്ലതു തന്നെയാണ്.ഒരു പരിധി വരെ ചർച്ചകളിലൂടെയുള്ള പ്രശ്ന പരിഹാര ശ്രമവും അഭികാമ്യമാണ്.…