കുടുംബത്തിലെ സ്നേഹം : വിശുദ്ധിയിലേക്കുളള വിളിയും പാതയും!ലോക കുടുംബ സംഗമത്തിന്റെ ഔദ്യോഗിക പ്രാർത്ഥന:
സ്വർഗീയ പിതാവേ,അങ്ങയെ സ്തുതിക്കുവാനും കുടുംബം എന്ന മഹാദാനത്തിന് നന്ദി പറയാനുമായി ഞങ്ങൾ അങ്ങേ മുമ്പാകെ വന്നിരിക്കുന്നു. വിവാഹം എന്ന കൂദാശയാൽ അഭിഷിക്തമായ എല്ലാ കുടുംബങ്ങൾക്കും വേണ്ടി ഞങ്ങൾ അങ്ങയോടു പ്രാർത്ഥിക്കുന്നു. അവർ സ്വീകരിച്ച ദൈവകൃപ ഓരോ ദിവസവും അവർ വീണ്ടും കണ്ടെത്തട്ടെ,…