പാവപ്പെട്ടവരിൽ നിന്ന് ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങണം|”ഇത് മാന്യതയിൽ പൊതിഞ്ഞ ദാനമാണ്.”
ചന്തയിലേക്ക് വന്ന ഒരു സ്ത്രീ ഒരു മുട്ട വിൽപനക്കാരനോട് ചോദിക്കുന്നു: “നിങ്ങൾ നിങ്ങളുടെ മുട്ട എത്ര വിലയ്ക്കാണ് വിൽക്കുന്നത്? മുട്ട വിൽപനക്കാരൻ “5 രൂപ’ എന്ന് മറുപടി പറഞ്ഞു. അപ്പോൾ ആ സ്ത്രീ പറഞ്ഞു, ഞാൻ 25 രൂപക്ക് 6 മുട്ടകൾ…