റഷ്യൻ ഓർത്തോഡോക്സി|റഷ്യക്ക് അകത്തും പുറത്തുമായി 12 കോടി അംഗസംഖ്യ.
ഏറ്റവും വലിയ സ്വതന്ത്ര ഓർത്തോഡോക്സ് ക്രൈസ്തവ സഭ, റഷ്യക്ക് അകത്തും പുറത്തുമായി 12 കോടി അംഗസംഖ്യ. മൊത്തം റഷ്യൻ ജനസംഖ്യയുടെ 80 ശതമാനം വരും ഇത്. അപ്പോസ്തോലൻ അന്ത്രയോസ് സുവിശേഷം അറിയിച്ചു. എന്നാൽ വ്യക്തമായ സഭ റഷ്യൻ ഓർത്തോഡോക്സ് ചർച്ച് (ROC…