ഓസ്ട്രേലിയയുടെ മധ്യസ്ഥയായ വിശുദ്ധ മേരി മക്കിലോപ്പിന്റെ ( Mary of the Cross ) തിരുന്നാൾ ആശംസകൾ
എന്റെ രണ്ടാഴ്ചത്തെ സിഡ്നി യാത്രക്കിടയിൽ, താഴെ കാണിച്ചിരിക്കുന്ന ഫോട്ടോയിൽ വിശുദ്ധയെ നോക്കുന്ന പോലെ, സെന്റ് മേരീസ് കത്തീഡ്രൽ സിഡ്നിയിൽ വെച്ച് പോസ് ചെയ്യുമ്പോൾ, അതാരാണെന്ന് എനിക്കറിയുമായിരുന്നില്ല. പക്ഷേ ഇപ്പോൾ അറിയാം. ഇന്ന് ആ വിശുദ്ധയുടെ തിരുന്നാൾ ആണ്. കത്തോലിക്കാസഭയിൽ നാമകരണം ചെയ്യപ്പെട്ടിട്ടുള്ളവരിൽ…