Category: ഒരേ രീതിയിൽ കുർബാനയർപ്പണം

സിനഡുതീരുമാനം നടപ്പിലാക്കാനുള്ള അജപാലനപരമായ പ്രതിസന്ധികൾ നിലനില്ക്കുന്നതിനാൽ, എറണാകുളംഅങ്കമാലി അതിരൂപതയെ മനസ്സിലാക്കാനും പിതൃസഹജമായ സ്നേഹത്തോടെ ചേർത്തുപിടിക്കാനുമാണു സിനഡു ശ്രമിച്ചത്.|മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോ മലബാർ സഭയുടെ മുപ്പത്തിരണ്ടാമതു സിനഡിന്റെ മൂന്നാം സമ്മേളനം 2024 ആഗസ്റ്റ് 19 മുതൽ 31 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്നു. പ്രതിസന്ധികൾക്കിടയിലും ദൈവപരിപാലനയുടെ അതിശയകരമായ നടത്തിപ്പ് അനുഭവിച്ചറിയാനുള്ള അവസരമായാണ് സിനഡുസമ്മേളനം…

പരിശുദ്ധ കുർബാന ഒരിക്കലും പുരോഹിതകേന്ദ്രീകൃതമല്ല, ക്രിസ്തുകേന്ദ്രീകൃതമാണ്.|സമരങ്ങളാണ് അവരുടെ പ്രാർത്ഥനകൾ!

മാധ്യമങ്ങളാണ് അവരുടെ ദൈവങ്ങൾ!സമരങ്ങളാണ് അവരുടെ പ്രാർത്ഥനകൾ! വ്യാജങ്ങളാണ് അവരുടെ പുണ്യങ്ങൾ! പുരോഹിതൻ എങ്ങനെ രാജാവായി!?🔥🔥🔥 പിഒസിയിൽ പന്ത്രണ്ടു വർഷങ്ങളോളം പലപ്പോഴായി സീറോ-മലബാർ കുർബാനയിൽ സഹകാർമികനായി പങ്കെടുത്തിട്ടുള്ള ഒരു ലത്തീൻ സഭാ പുരോഹിതനാണ് ഞാൻ. അതിൽ അൾത്താരയ്ക്കും ജനത്തിനും അഭിമുഖമായി പുരോഹിതൻ നില്ക്കുന്ന…

വിജയ-പരാജയങ്ങളില്ലാത്ത കുർബാനയർപ്പണം|ഇങ്ങനെ അച്ചടക്കമില്ലാതെ മുന്നോട്ടു പോകാനാവില്ല.| ദീപിക എഡിറ്റോറിയൽ| ഫാ.ഡോ. ജോർജ് കുടിലിൽ (ചീഫ് എഡിറ്റർ)

ചെറിയ വിയോജിപ്പുകളുടെ പേരിൽ മാർപാപ്പയെപ്പോലും അംഗീകരിക്കാത്ത വൈദികർക്ക് എങ്ങനെയാണ് മാതാപിതാക്കളെ അനുസരിക്കണമെന്ന് മക്കളോട് ആത്മവഞ്ചന കൂടാതെ ഉപദേശിക്കാനാവുക? അനിവാര്യമായ ഉത്തരവാദിത്വമായതിനാൽ ഒഴിഞ്ഞുമാറുന്നില്ല; ഹൃദയഭേദകമായ വ്യഥയോടെയാണ് ദീപിക ഈ മുഖപ്രസംഗമെഴുതുന്നത്. എന്നാൽ, മിശിഹായിലുള്ള പ്രത്യാശ അതിനു ധൈര്യപ്പെടുത്തുകയും ചെയ്യുന്നു. വിഷയം, എറണാകുളം-അങ്കമാലി അതിരൂപതയിലെ…

ആരാധനാക്രമ വിഷയങ്ങളുമായി ബന്ധപ്പെട്ട് എന്റെ നിലപാട് എന്താണെന്ന ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം വളരെ ലളിതമാണു|. രണ്ടു രീതികളിലും മനോഹരമായ ദൈവശാസ്ത്രം ഒളിഞ്ഞിരുപ്പുണ്ട്

ഇനി എന്റെ കാഴ്ചപാട് വിശദമാക്കാം. ആദ്യമേ തന്നെ പറയട്ടെ, ജനിച്ചത് സിറൊ മലബാർ സഭയിലാണെങ്കിലും ലത്തീൻ സഭയിലാണു ഞാൻ ശുശ്രൂഷ ചെയ്യുന്നത്. ലത്തീൻ സഭയിലാണു ശുശ്രൂഷ ചെയ്യുന്നത് എന്ന് പറയുമ്പോൾ തന്നെ ഞാൻ ദിവ്യബലിയർപ്പിക്കുന്നത് ജനാഭിമുഖമായാണു എന്ന് സാരം. ഇനി, അവധിക്ക്…

സീറോ മലബാർ സഭയുടെ കുർബാനയിൽ വരുത്തിയ മാറ്റങ്ങൾ

സീറോ മലബാർ സഭ അപകടകരമായ അച്ചടക്ക ലംഘനത്തിന്റെ ഇര: ഫേസ്ബുക്ക് കുറിപ്പുമായി മാര്‍ തോമസ് തറയില്‍

ചങ്ങനാശ്ശേരി: വിശുദ്ധ കുര്‍ബാന ഏകീകരണത്തിനായുള്ള സിനഡ് തീരുമാനത്തെ എതിര്‍ത്തുക്കൊണ്ട് നടക്കുന്ന പ്രചരണങ്ങളില്‍ വേദന പങ്കുവെച്ച് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അപകടകരമായ അച്ചടക്കലംഘനത്തിന്റെ ഇരയാണ് സീറോ മലബാർ സഭയെന്നും ഭൂരിപക്ഷത്തിന്റെ നിശബ്ദതയിൽ…

നിങ്ങൾ വിട്ടുപോയത്