പ്രിയപ്പെട്ട മക്കൾ എല്ലാവരും നന്നായിട്ട് പരീക്ഷ എഴുതണം. എല്ലാവരും നല്ല മാർക്ക് വാങ്ങി വിജയിക്കുമെന്ന് എനിക്ക് ഉറപ്പാണ്. മക്കൾക്കെല്ലാം ഓൾ ദി ബെസ്റ്റ്.
നാളെ എസ്.എസ്.എൽ.സി. പരീക്ഷ തുടങ്ങുവല്ലേ.. മക്കൾ എല്ലാവരും നല്ലത് പോലെ പഠിച്ചല്ലോ അല്ലേ? പരീക്ഷയെക്കുറിച്ചോർത്ത് ആരും ടെൻഷൻ ആകരുത് കേട്ടോ. ഇന്ന് രാത്രി എല്ലാവരും നേരത്തേ ഭക്ഷണമൊക്കെ കഴിച്ച് നന്നായിട്ട് ഉറങ്ങണം. ഹാൾ ടിക്കറ്റ്, പേന, ഐ.ഡി. കാർഡ്, കുടിവെള്ളം തുടങ്ങിയവ…