ചില അവസരങ്ങളിൽ ആയിരം വാക്കുകളെക്കാൾ മൗനം ഒത്തിരി വാചാലമാകാറുണ്ട്|സിസ്റ്റർ . സോണിയ തെരേസ് ഡി. എസ്. ജെ
വാദങ്ങൾക്കോ ന്യായികരണങ്ങൾക്കോ മനസ്സ് അനുവദിക്കുന്നില്ല, ഇവിടെ നിഷ്പക്ഷമായി നിൽക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഒന്നുമാത്രം പറയാൻ ആഗ്രഹിക്കുന്നു: ഒത്തിരി പ്രതിസന്ധികളെ അതിജീവിച്ച് പൂർണ്ണ സ്വാതന്ത്ര്യത്തോടെയും ബോധ്യത്തോടെയും സന്യാസവ്രതം ചെയ്ത ഒരു സന്യാസിനിയാണ് ഞാൻ. പീഡിപ്പിക്കാപ്പെടാൻ പോകുന്ന ഒരു സാഹചര്യം എൻ്റെ ജീവിതത്തിലേക്ക് കടന്ന് വന്നാൽ…
മാർ റാഫേൽ തട്ടിൽ:ഇന്ത്യയുടെ മഹായിടയൻ
ജനുവരി മാസം തട്ടിൽ പിതാവിന് അനുഗ്രഹങ്ങളുടെ മാസമാണ്.മെത്രാനായത് ഒരു ജനുവരി 15-നാണ്.പിന്നെ ഷംഷാബാദ് മെത്രാനായത് വീണ്ടും ഒരു ജനുവരി 7-നാണ്.മെത്രാൻ എന്ന നിലയിൽ ബഹു.ആൻഡ്രൂസ് താഴത്തു പിതാവിന്റെ സഭാ ശുശ്രൂഷാപാടവവും കുണ്ടുകുളം പിതാവിന്റെ പാവങ്ങളോടുള്ള കരുതലും ചേർന്നാൽ മാര്‍ റാഫേല്‍ തട്ടിലായി.തന്നെ…
വൈദികന്‍ സഭയുടെ സ്വരത്തില്‍ സംസാരിക്കണം…|പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കേരളത്തിലെ നസ്രാണികൾക്കിടയിൽ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുനാള്‍ ഈ ദിവസങ്ങളിൽ (ജനുവരി 6 ) കൊണ്ടാടുകയാണ്.
കേരളത്തിലെ നസ്രാണികൾക്കിടയിൽ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുനാള്‍ ഈ ദിവസങ്ങളിൽ (ജനുവരി 6 ) കൊണ്ടാടുകയാണ്. ക്രിസ്തുമസ് കഴിഞ്ഞ് 13-ാം ദിവസം, അതായത് ജനുവരി ആറാം തീയതി. https://www.facebook.com/marthommamargam/videos/611345573486447/?cft[0]=AZWKBjxneUEGn3uV7lmNUkQJY7MeMVeprJUCUEOHKPA-_Oi-uQTsu9VRcVB9Yt-_kRuRf_fSY3LHwGEBIiG2Pk7rClh97yfkfu9iQ8EIUoexbcX0vnSc_YlCP9nTJwx2GqmPiaYcXmTuGtq3zlGYSrFYd-yZCw6shXIJcvLg8QiItA&tn=%2B%3FFH-R സാധാരണയായി അഞ്ചാം തീയ്യതി വൈകിട്ട് പിണ്ടി കുത്തി, പിണ്ടി…
ക്രിസ്ത്യാനിയുടെ ഏറ്റവും വലിയ ശത്രു അവൻ തന്നെയാണ്, അവന്റെ പരസ്പര ഭിന്നതയാണ്.
ഹാഗിയ സോഫിയ മോസ്ക് ആയപ്പോൾ ഹാഷ് ടാഗ് ഇട്ടും ഡിപി-യിൽ കരിമ്പടം പൂശിയും എർദോഗാന്റെ അക്കൗണ്ടിൽ പൊങ്കാല വച്ചും നമ്മൾ പ്രതിഷേധിച്ചു. എന്തുണ്ടായി. കിം ഫലം. ഒരുകാലത്ത് ക്രിസ്ത്യാനികൾ തിങ്ങിപ്പാർത്തിരുന്ന കോൺസ്റ്റാന്റിനോപ്പിൾ പട്ടണം ഇന്ന് മുസ്ളീങ്ങൾ അധിവസിക്കുന്ന ഇസ്താംബുൾ നഗരമായി മാറിയത്…
സൈബർ യുദ്ധമുഖത്തായിരിക്കുന്ന കേരള കത്തോലിക്കാ സഭ|സമ്മിശ്ര പ്രതികരണങ്ങൾ |ചിലരാകട്ടെ ഇവിടെ മലർന്നുകിടന്ന് തുപ്പി കളിക്കുന്നു..
*സൈബർ യുദ്ധമുഖത്തായിരിക്കുന്ന കേരള കത്തോലിക്കാ സഭ** “Whoever controls Media Contol the Mind”:- Jim Morrison* സീറോ മലബാർ സഭയുടെയുടെ ആരാധനക്രമം സംബന്ധിച്ച തർക്കങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിനൊരു പരിഹാരമെന്നോണം മത മേലധ്യക്ഷന്മാർ കൊണ്ടുവന്ന പരിഹാര മാർഗത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ്…