Category: “എന്റെ സഭ “

ഇടവക പ്രതിനിധിയോഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സഭയെ പിളർത്താനുള്ള ശ്രമങ്ങൾ വഞ്ചനാപരം

പരിശുദ്ധ പിതാവിന്റെ നിർദേശങ്ങളെ ധിക്കരിച്ചാലും മാർപാപ്പയുടെ കീഴിൽത്തന്നെ സ്വതന്ത്ര സഭയായി നില്ക്കാമെന്ന നുണ പ്രചരിപ്പിച്ച് ഇടവക പ്രതിനിധിയോഗങ്ങളെക്കൊണ്ട് സ്വതന്ത്ര സഭയ്ക്കായ് പ്രമേയങ്ങൾ പാസാക്കുന്ന സഭാ വിരുദ്ധ ശ്രമങ്ങളെ അപലപിക്കുന്നു. സ്വതന്ത്ര സഭയെന്നത് വളരെ എളുപ്പത്തിൽ സാധ്യമാകുമെന്നു തെറ്റിദ്ധരിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ…

സഭയെ പിളർത്താനുള്ള അല്മായ മുന്നേറ്റത്തിന്റെ ആഹ്വാനത്തെ വിശ്വാസികൾ തള്ളിക്കളയും

അനുരഞ്ജനത്തിലേക്കു വളർന്ന് ഒരുമിച്ചു നടക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്യുമ്പോൾ ‘അല്മായമുന്നേറ്റം’ എന്ന സംഘടനയുടെ നേതാക്കൾ സഭയെ പിളർത്തുന്നതിനെക്കുറിച്ചുള്ള ഗൂഢാലോചനകളിലാണെന്ന് അവരുടെ പ്രസ്താവന വെളിപ്പെടുത്തുന്നു. സീറോ മലബാർ സഭയുടെ കേന്ദ്രമായ എറണാകുളം-അങ്കമാലി അതിരൂപത സഭയിൽ നിന്നു വേർപെട്ടു സ്വതന്ത്രസഭയായി…

സഭയിലെ വലിയ മൂല്യച്യുതിയിലേക്കാണ് ഈ വീഡിയോ വിരൽ ചൂണ്ടുന്നത്

https://youtu.be/ZIOP3VtH2Co തൃശൂർ അതിരൂപതയിലെ മൂന്ന് യുവ വൈദികർ കൊറോണ നാളുകളിൽ ആരംഭിച്ച നവമാധ്യമങ്ങളിലൂടെയുള്ള ഒരു സുവിശേഷ പ്രഘോഷണ മുന്നേറ്റമാണ് കടുക് വെബ് സീരീസ്. തിരക്കഥയും സംവിധാനവും ക്യാമറയും എഡിറ്റിംഗും എല്ലാം ഈ മൂവർ സംഘം തന്നെയാണ് ചെയ്യുന്നത്! These Priests are…

സഭ പറയുന്നതുപോലെ വി കുര്‍ബാന ചൊല്ലുക വലിയ അഭ്യാസമൊന്നും വേണ്ട കിടിലം പ്രസംഗവുമായി ലോനപ്പനച്ചന്‍

ജീവിതം മാറ്റിമറിച്ച ദുഃഖ വെള്ളിയാഴ്ച|മഠത്തിൽ ചെന്നപ്പോഴും ഒരു കയ്യിൽ കത്തുന്ന സിഗരറ്റ് ഉണ്ടായിരുന്നു.

രണ്ടായിരമാണ്ടിലെ ദുഃഖവെള്ളിയാഴ്ച കൂട്ടുകാർക്കൊപ്പം കുടിച്ചും, വലിച്ചും,സൺ ബാത്തിലായിരുന്ന ക്ലാരക്ക് പെട്ടെന്ന് ഒരു ഉൾവിളിയുണ്ടായി. പള്ളിയിൽ പോകണം എന്ന് ആരോ പറഞ്ഞ നിർബന്ധത്തിൽ പള്ളിയുടെ ഏറ്റവും അവസാനത്തെ ബെഞ്ചിൽ ഇരുന്നു. തിരുക്കർമ്മങ്ങൾക്ക് ഒടുവിൽ അന്ന് വിശുദ്ധ കുരിശിൽ മുത്തുമ്പോൾ ഈശോ ക്ലാരയോട് ചോദിച്ചു…

‘ഗാഗുൽത്താ മലയിൽ നിന്നും .. വിലാപത്തിൻ മാറ്റൊലി കേൾപ്പൂ ,ഏവമെന്നെ ക്രൂശിലേറ്റുവാൻഅപരാധമെന്തു ഞാൻ ചെയ്തു ?’

കുരിശിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊണ്ടുള്ള മരണത്തിന്റെ ദൃശ്യങ്ങൾ കണ്മുന്നിൽ കണ്ട് ഗത്സെമനിയിൽ വിറയലോടെ മുട്ടിൽ വീണു കേഴുമ്പോഴും ഈശോ പറഞ്ഞത് ദൈവപിതാവിന്റെ ഇഷ്ടം നിറവേറണമെന്നായിരുന്നു. നികൃഷ്ടനായ കുറ്റവാളിയെപ്പോലെ ദയനീയമായ ഒരവസ്ഥയിലേക്കു സ്വർഗ്ഗത്തിലെ രാജാവിനെ ചെറുതാക്കിയതെന്താണ്? ‘സ്നേഹം’. ഒരാൾക്കും പരാജയപ്പെടുത്താൻ കഴിയാത്ത ദൈവം…

പുതിയ നിയമത്തിലെ 27 പുസ്തകങ്ങൾ എഴുതപ്പെട്ട സ്ഥലങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്?

====================================== സഹോദരങ്ങളെ ചരിത്രത്തിലൂടെ സഭ മുന്നോട്ട് പോയപ്പോൾ സഭക്കു ഒന്നും സംഭവിച്ചില്ല എന്നു ചില സഹോദരങ്ങളും സഭക്ക് ചില ചെദ്ദങ്ങൾ സംഭവിച്ചു എന്നു വാദിക്കുന്ന മറ്റൊരു കൂട്ടരും ഉണ്ട്. ഈ പശ്ചാതലത്തിൽ ഈ വാദങ്ങളെ വിലയിരുത്തുന്നു. സുവിശേഷം എഴുതപ്പെട്ട എ ഡി…

നിങ്ങൾ വിട്ടുപോയത്