Category: ഉരുൾപൊട്ടൽ

എങ്ങനെയാണ് ഒരു ഉരുൾപൊട്ടൽദുരന്തം ഉണ്ടാവുന്നത്?

ഉരുൾപൊട്ടൽ എങ്ങനെയുണ്ടാവുന്നു എന്നല്ല ചോദ്യം, അതൊരു ദുരന്തം കൂടിയാവുന്നത് എങ്ങനെയെന്നാണ്. അവിടെ പല ഘടകങ്ങൾ ഒരുമിച്ച് വരണം. ആദ്യം ഉരുൾപൊട്ടൽ എന്ന പ്രകൃതിപ്രതിഭാസം ഉണ്ടാകണം. അതിന് ഉണ്ടാകേണ്ട അനുകൂല സാഹചര്യങ്ങൾ പരിഗണിക്കാം. ആദ്യത്തേത് മഴയാണ്. മണ്ണിന് ആഗിരണം ചെയ്ത് പിടിച്ചുനിർത്താൻ കഴിയാത്തത്ര…

ശാ​​​സ്ത്ര​​​ജ്ഞ​​​ർ ക​​​ണ്ടെ​​​ത്തി​​​യ ആ​​​ഗോ​​​ള​​​താ​​​പ​​​ന​​​മാ​​​ണു കാ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ ആ​​​രെ കു​​​ടി​​​യി​​​റ​​​ക്കി​​​യാ​​​ലും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലു​​​ക​​​ളും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും ഇ​​​ല്ലാ​​​താ​​​കി​​​ല്ല.

ഭൂ​​​മി​​​ക്കു തീ​​​യി​​​ട്ട​​​വ​​​രു​​​ടെപരി​​​സ്ഥി​​​തി നാ​​​ട​​​കം ശ്ര​​​ദ്ധി​​​ച്ചി​​​ട്ടു​​​ണ്ടോ; ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലും ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​ത് എ​​​പ്പോ​​​ഴും മ​​​ല​​​യോ​​​ര​​​വാ​​​സി​​​ക​​​ൾ​​​ക്കാ​​​ണ്. ആ ​​​നി​​​ല​​​വി​​​ളി അ​​​ട​​​ങ്ങും​​​മു​​​ന്പ്, ഇ​​​ര​​​ക​​​ളാ​​​യ ആ ​​​മ​​​നു​​​ഷ്യ​​​രെത്തന്നെ പ്ര​​​തി​​​ക​​​ളാ​​​ക്കി, പ്ര​​​കൃ​​​തി​​​സം​​​ര​​​ക്ഷ​​​കവേ​​​ഷം കെ​​​ട്ടു​​​ന്ന​​​വ​​​ർ അ​​​ത​​​ഴി​​​ച്ചു​​​വ​​​യ്ക്ക​​​ണം. അ​​​ല്ലെ​​​ങ്കി​​​ൽ, ഒ​​​രി​​​ക്ക​​​ൽ കാ​​​ടാ​​​യി​​​രു​​​ന്ന ഇ​​​പ്പോ​​​ഴ​​​ത്തെ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ നി​​​ങ്ങ​​​ളു​​​ടെ വീ​​​ടു​​​ക​​​ൾ ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി…

കേരളത്തോട് അടുപ്പം പ്രകടിപ്പിച്ചും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തും ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വിലങ്ങാടും കനത്ത നാശം വിതച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്ന് ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ദുഃഖം പ്രകടിപ്പിച്ചത്. ഇന്ത്യൻ ജനതയോട്, പ്രത്യേകിച്ച്…

തകർന്നു പോയ ജനജീവിതങ്ങളെ മാനസികമായും ശാരീരികമായും പൂർവ്വ സ്ഥിതിയിലേയ്ക്ക് കൊണ്ട് വരാൻ നാം ഒരോരുത്തരുടെയും ശ്രദ്ധയോടെ ഉള്ള പ്രാർത്ഥന വയനാടൻ ജനതയ്ക്ക് ആവശ്യമുണ്ട്.|(ജെറമിയാ 29:7)

Seek the welfare of the city where I have sent you and pray to the Lord on its behalf ‭‭(Jeremiah‬ ‭29‬:‭7‬) ജറുസലേമിൽ നിന്ന് ബാബിലോണിലേയ്ക്ക് അടിമകളായി വന്ന ഇസ്രായേൽ ജനതയോട് കർത്താവ് പറഞ്ഞ…

ദുരന്തസ്ഥലം സന്ദർശിക്കുമ്പോൾ

ദുരന്തങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരുന്ന കാലത്ത് സ്ഥിരം കിട്ടിയിരുന്ന ഒരു ചോദ്യം ഉണ്ട്. “ഞങ്ങൾ സഹായത്തിനായി വരട്ടെ?” “എന്ത് സഹായമാണ് താങ്കൾക്ക് ദുരന്ത പ്രദേശത്ത് ചെയ്യാൻ സാധിക്കുന്നത്?” “അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, എന്തും ചെയ്യാൻ റെഡി ആണ്” ദുരന്ത പ്രദേശം പ്രത്യേകമായ സ്കില്ലുകൾ…

“റീവാംപ് വയനാട്” പദ്ധതിയുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ എൽ സി എ ).

വയനാട് മേഖലയിൽ മേപ്പാടി , ചൂരൽമല , മുണ്ടക്കൈ എന്നീ സ്ഥലങ്ങളിൽ ഉണ്ടായ ദുരന്തത്തിൽ ഇരയായവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ പുനർനിർമിയ്ക്കുന്നതിനായി “റീവാംപ് വയനാട്” എന്ന പദ്ധതിയുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ എൽ സി എ…

ഉള്ളു പൊട്ടിയ മനസുകൾക്കു സാന്ത്വനമേകാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകർക്കുമൊപ്പം ഉള്ളു ചേർത്തു വയ്ക്കുന്നു.

ഉള്ളു പൊട്ടി നമ്മൾ തികച്ചും വ്യത്യസ്തമായ സ്ഥാപനങ്ങൾ, വ്യത്യസ്തമായ അന്തരീക്ഷം, വ്യത്യസ്തരായ ആളുകൾ, ജോലി സമയങ്ങളിൽ പ്രഫഷണൽ വിഷയങ്ങളിൽ പരസ്പരം യാതൊരു ബന്ധവും പുലർത്താത്തവർ… പക്ഷേ, അവരെല്ലാം വയനാടൻ ജനതയുടെ സങ്കടങ്ങളോട് ഉള്ളു ചേർത്തുവച്ചപ്പോൾ പിറന്നത് ഒരേ തലക്കെട്ട്‌… ജേർണലിസത്തിൻ്റെ ഉള്ളറിയുന്ന…

മനസ്സിൽ ആധിയുടെ ഉരുൾപൊട്ടൽ ഇനിയുള്ള കുറെ കാലം ഉണ്ടാകാം.

മുണ്ടക്കൈയിലെ ദുരന്ത സാഹചര്യത്തെ നേരിൽ കാണേണ്ടി വരുന്നവരിൽ നല്ലൊരു ശതമാനം പേരുടെയും മനസ്സിൽ ആധിയുടെ ഉരുൾപൊട്ടൽ ഇനിയുള്ള കുറെ കാലം ഉണ്ടാകാം. പ്രീയപ്പെട്ടവർ പെട്ടെന്നുള്ള വല്ലാത്ത മരണത്തിന് ഇരയായത് കൊണ്ടുള്ള നോവുകൾ അലട്ടാൻ തുടങ്ങും .രക്ഷപ്പെട്ടവരുടെ മനസികാരോഗ്യത്തിന് വരും ദിവസങ്ങളിൽ ശ്രദ്ധ…

നിങ്ങൾ വിട്ടുപോയത്