പ്രോലൈഫ് കുടുംബ നിധി പ്രകാശനംനാളെ (മെയ് 19 വ്യാഴം ) രാവിലെ 9.45 ന് കൊല്ലം തങ്കശ്ശേരി ബിഷപ് ഹൗസിൽ
പ്രോലൈഫ് കുടുംബ നിധി പ്രകാശനം നാളെ (മെയ് 19 വ്യാഴം ) രാവിലെ 9.45 ന് തങ്കശ്ശേരി ബിഷപ് ഹൗസിൽ നടക്കുന്ന പ്രോലൈഫ് കുടുംബനിധിയുടെ(രൂപതയിലെ കുടുംബങ്ങളിൽ ജനിക്കുന്ന നാലാമത്തെ കുഞ്ഞിനുള്ള സമ്മാനം ) പ്രകാശനചടങ്ങ് ഫാമിലി കമ്മീഷൻ ചെയർമാനും കൊല്ലം രൂപതാധ്യക്ഷനുമായ…
നാലും അതില്‍ കൂടുതല്‍ മക്കളുള്ള 201 കുടുംബങ്ങളുടെ സംഗമം: പ്രോലൈഫ് പ്രഘോഷണവുമായി വീണ്ടും ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട: കുടുംബവർഷാചരണത്തിന്റെ സമാപനത്തിന്റെയും രൂപത പോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെയും ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടന്ന വലിയ കുടുംബങ്ങളുടെ സംഗമം ശ്രദ്ധേയമായി. കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ നടന്ന സംഗമത്തില്‍ നാലും അതില്‍ കൂടുതല്‍ മക്കളുള്ള 201 കുടുംബങ്ങളാണ് പങ്കെടുത്തത്.…
ബിഗ് ഫാ 2022|ഇരിങ്ങാലക്കുട രൂപതയിലെ വലിയ കുടുംബങ്ങളുടെ സംഗമം| മെയ് 15 ന് സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ
ഇരിങ്ങാലക്കുട രൂപത പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികത്തോടും , കുടുംബ വർഷത്തിന്റെ സമാപനത്തോടും അനുബന്ധിച്ച് 2022 മെയ് 15 ന് സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് രൂപതയിലെ വലിയ കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കുന്നു. കുടുംബ ഭദ്രതക്കും ജീവന്റെ മൂല്യങ്ങൾക്കും വെല്ലുവിളി…
അധ്യാപികയും 6 കുട്ടികളുടെ അമ്മയുടെ വാക്കുകൾ | Gift Of God | TALK SHOW | GOODNESS TV
മാർച്ച് 25: പ്രോലൈഫ് ദിനം|ഗർഭസ്ഥ ശിശുക്കളുടെ നിയമ സംരക്ഷണത്തിനായുള്ള പ്രാർത്ഥനാ ദിനം
മാർച്ച് 25: പ്രോലൈഫ് ദിനം ഗർഭസ്ഥ ശിശുക്കളുടെ നിയമ സംരക്ഷണത്തിനായുള്ള പ്രാർത്ഥനാ ദിനം മാർച്ച് 25 ന് ഗർഭസ്ഥ ശിശുവിന്റെ അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നു. 1999-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ശുശ്രൂഷാ കാലം അർജന്റീനയിൽ ആദ്യമായി ഔദ്യോഗികമായി ആഘോഷിച്ച ഈ…
നിത്യസമ്മാനത്തിനായി യാത്രയായ ധീരനായ പ്രോലൈഫ് പ്രവർത്തകൻ ജോൺകുട്ടി സഹോദരൻ കഴിഞ്ഞവർഷം നൽകിയ ഒരു പ്രോലൈഫ് ഇൻ്റർവ്യൂ.
അദ്ദേഹത്തിൻ്റെ ജീവനോടുള്ള ഉദാത്തമായ മനോഭാവവും ജനിക്കാതെ പോകുന്ന കുഞ്ഞുങ്ങളോടുള്ള കരുതലും ഈ വീഡിയോയിൽ പ്രകടമാണ്. ആ ആത്മാവിനെ ദൈവം സ്വീകരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. ആദരാഞ്ജലികൾ അർപ്പിക്കുന്നു .
കുട്ടികള്‍ ദൈവത്തിന്റെ ദാനമാണെന്നും വലിയ കുടുംബങ്ങള്‍ സന്തുഷ്ട കുടുംബമാണെന്നും ദമ്പതികളെ ബോധ്യപ്പെടുത്തുവാനും എല്ലാവരും ശ്രദ്ധിക്കണം|മാർ പോളി കണ്ണുക്കാടൻ
രൂപതയില്‍ പ്രോ-ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചിട്ട് ഒരു വര്‍ഷം വളരട്ടെ സമൂഹത്തില്‍ ജീവന്റെ സംസ്‌ക്കാരം ഇരിഞ്ഞാലക്കുട രൂപതയില്‍ പ്രോ-ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. 2021 ഫെബ്രുവരി 14ന് ഉദ്ഘാടനം നിര്‍വഹിക്കുകയും മാര്‍ച്ച് 25ന് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.…
ദമ്പതിമാർ കുട്ടികളേക്കാൾ പ്രാധാന്യം വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥത: വിമര്‍ശനവുമായി പാപ്പ
വത്തിക്കാൻ സിറ്റി: കുട്ടികളേക്കാൾ പ്രാധാന്യം ദമ്പതിമാർ വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥതയാണെന്നു ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ച പതിവ് പൊതുദർശനത്തിനിടെയാണ്, ദാമ്പത്യജീവിതത്തിൽ കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചു മാർപാപ്പ പറഞ്ഞത്. സ്വാർത്ഥതയുടെ ഒരു രൂപം നമ്മൾ ഇപ്പോൾ കാണുന്നുണ്ട്. ചിലയാളുകൾക്കു കൂട്ടികൾ വേണമെന്നില്ല. ചിലപ്പോൾ ഒരു…
ഗർഭസ്ഥശിശുവിന് പ്രശ്നങ്ങളുണ്ടെങ്കിൽ ഭ്രൂണഹത്യ അമ്മയ്ക്ക് തീരുമാനിക്കാമത്രെ! |ഗർഭധാരണത്തിൻ്റെ നിമിഷം മുതൽ അതീവശ്രദ്ധയോടെ ജീവൻ സംരക്ഷിക്കപ്പെടണം.
” ഒരു ശിശു അവൻ്റെ അമ്മയുടെ ഉദരത്തിൽ സുരക്ഷിതനല്ലെങ്കിൽ ലോകത്ത് എവിടെയാണ് അവന് സുരക്ഷിതനായിരിക്കാൻ കഴിയുന്നത്?” എന്ന ഫിൽ ബോസ്മാൻസിൻ്റെ ചോദ്യത്തിനൊപ്പം,”ഗർഭസ്ഥശിശുവിൽ കണ്ടെത്തുന്ന അംഗവൈകല്യം ഗർഭഛിദ്രത്തിന് കാരണമായിക്കൂടാ. എന്തെന്നാൽ അത്തരമൊരു പരിമിതിയോടെയുള്ള ജീവനും ദൈവം ആഗ്രഹിച്ചതും വിലമതിക്കുന്നതാണ്. ലോകത്തിൽ ശാരീരികമോ ആത്മീയമായ…