മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി
മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി. പ്രഭാവർമ – മുഖ്യമന്ത്രിയുടെ സെക്രട്ടറി – (മീഡിയ), എം സി ദത്തൻ (മെന്റർ, സയൻസ്), പി എം മനോജ് – പ്രസ് സെക്രട്ടറി, അഡ്വ. എ. രാജശേഖരൻ നായർ (സ്പെഷ്യൽ പ്രൈവറ്റ്…