ഒരു രൂപതയുടെ മെത്രാൻ നടക്കുകയാണ്. രണ്ടുലക്ഷത്തി അറുപതിനായിരം രൂപതാംഗങ്ങളെ നേരിട്ട് കാണാൻ.ഇത് വിപ്ലവകരമായ തീരുമാനം.|BISHOP PAULY KANNOOKADAN
https://youtu.be/CnDyO00mQUw Goodness Tv പിതാവേ, തീർത്തും ന്യായവും ഉചിതവുമായ തീരുമാനത്തിലൂടെ തന്റെ അജഗണത്തെ മുൻപിൽ നിന്ന് നയിക്കുവാൻ ദൈവം പിതാവിന് ശക്തി തരട്ടെ അനുഗ്രഹിക്കട്ടെ
നാലും അതില്‍ കൂടുതല്‍ മക്കളുള്ള 201 കുടുംബങ്ങളുടെ സംഗമം: പ്രോലൈഫ് പ്രഘോഷണവുമായി വീണ്ടും ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട: കുടുംബവർഷാചരണത്തിന്റെ സമാപനത്തിന്റെയും രൂപത പോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെയും ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടന്ന വലിയ കുടുംബങ്ങളുടെ സംഗമം ശ്രദ്ധേയമായി. കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ നടന്ന സംഗമത്തില്‍ നാലും അതില്‍ കൂടുതല്‍ മക്കളുള്ള 201 കുടുംബങ്ങളാണ് പങ്കെടുത്തത്.…
ഇരിഞ്ഞാലക്കുട രൂപതയിൽ സഭയുടെ ഔദ്യോഗിക കുർബാന ക്രമം ഇനിയും നടപ്പാക്കാത്തവർ എത്രയും വേഗം അത് ചെയ്യണം |ഇരിഞ്ഞാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പിതാവ് ഇറക്കിയ സർക്കുലർ..
ഇരിങ്ങാലക്കുട രൂപതയുടെ നിയുക്ത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ അച്ചന് പ്രാർത്ഥനാശംസകൾ.
നിലവിൽ ഹൊസൂർ രൂപതയുടെ മുഖ്യ വികാരി ജനറാൾ ആണ് ജോസ് അച്ചൻ
മരണസംസ്കാരത്തിന് പകരം ജീവ സംസ്കാരം സൃഷ്ടിച്ച് പരിപോഷിപ്പിക്കണം. മാർ പോളി കണ്ണൂക്കാടൻ
ഇരിങ്ങാലക്കുട ; ഇരിങ്ങാലക്കുട രൂപതാ പ്രോലൈഫ് ദിനാചരണവും പ്രോലൈഫ് ട്രസ്റ്റിന്റെ പ്രവർത്തനോദ്ഘാടനവും ഓഫീസ് വെഞ്ചരിപ്പും* ഇരിങ്ങാലക്കുട രൂപതാ ഭവനത്തിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സദസ്സിൽ വച്ച് നടന്നു. He was born on 14.12.1961, belongs to the parish of Kuzhikattussery…