ജോർജ് നേരേവീട്ടിൽ അച്ചനെ കുറിച്ചുള്ള ഓർമ്മകൾ ആണ് മരിയ ഈ വീഡിയോയിലൂടെ പങ്കുവെച്ചത്
ഇന്ന് ഓഗസ്റ്റ് 4 , ഇടവക വൈദീകരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ. ഇതിനോട് അനുബന്ധിച്ച് അതിരൂപത മതബോധന കേന്ദ്രം നടത്തിയ ഓർമയിൽ ഒരച്ചൻ എന്ന മത്സരത്തിൽ നമ്മുടെ ഇടവകയിൽ നിന്നും പങ്കെടുത്തത് പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന മരിയ…
സ്വന്തം തിരുപ്പട്ടം കാണാൻ കഴിയാതെപോയ ഒരു വൈദികൻ || Vianney Day Special || MAACTV
MAACTV യിലൂടെ ഒത്തിരി വൈദികരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. വൈദികരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുനാളിൽ ഞങ്ങൾ പരിചയപ്പെടുത്തുന്നതും ഒരു വൈദികനെത്തന്നെയാണ്. ഒരു കാര്യം ഉറപ്പാണ്, ഇത്തരം ഒരു അച്ചനെ നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടാകില്ല. Special Thanks :…
ആകാശപറവകളും അവരുടെ കുട്ടുകാരും
Benefactors Meet 2014
ക്രിസ്റ്റോ മാർട്ടിന് എല്ലാ ആശംസകളും പ്രാർത്ഥനയും നേർന്നുകൊള്ളുന്നു.
ക്രൂശിതനെ മാത്രം മുന്നിൽ കണ്ടു മറ്റെല്ലാം പിന്തള്ളി മുന്നോട്ടിറങ്ങുന്ന ക്രിസ്റ്റോ മാർട്ടിന് എല്ലാ ആശംസകളും പ്രാർത്ഥനയും നേർന്നുകൊള്ളുന്നു.
മഹാമാരിക്കാലത്ത് 138 കുടുംബങ്ങളെ ദത്തെടുത്ത അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ഇടവക
മഹാമാരിക്കാലത്ത് 138 കുടുംബങ്ങളെ ദത്തെടുത്ത തീര്‍ത്ഥാടനകേന്ദ്രം. കാഞ്ഞിരപ്പള്ളി: കോവിഡ് മഹാമാരിക്കാലത്ത് പ്രതിസന്ധിയിലായ ഇടവകാംഗങ്ങളെ ചേര്‍ത്തുപിടിച്ച് മാതൃക സൃഷ്ടിക്കുകയാണ് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ഇടവക. 138 കുടുംബങ്ങളെ ഒരു വര്‍ഷത്തേക്ക് ദത്തെടുത്തിരിക്കുകയാണ് പ്രശസ്തമായ ഈ തീര്‍ത്ഥാടനകേന്ദ്രം. തെരഞ്ഞെടുത്ത 17 കുടുംബങ്ങള്‍ക്ക് മാസംതോറും…
ജോണിയുടെ കഷ്ടപ്പാട് നോവായി; പാർക്കാൻ സ്‌നേഹക്കൂരയൊരുക്കി ഇടവക.
തൊടുപുഴ: കലയന്താനി സെന്റ് മേരീസ് ഇടവക സെമിത്തേരിയിലെ കുഴിവെട്ടുന്ന ജോലിചെയ്യുന്ന ജോണിക്ക് സ്വന്തമായിട്ട് നല്ലൊരു വീടില്ലാത്തതായിരുന്നു ഏറ്റവും വലിയ വിഷമം. ഭാര്യയും പ്രായമായ രണ്ടു പെണ്‍കുട്ടികളുമായി ചോര്‍ന്നൊലിക്കുന്നതും നിലംപൊത്താറായതുമായ കൂരയിൽ കഴിഞ്ഞിട്ടും തന്റെ വിഷമങ്ങള്‍ ആരോടും പറഞ്ഞില്ല. എന്നാൽ, ഒരിക്കൽ വീട്…