ആലുവ പൊന്തിഫിക്കൽ ഇന്സ്ടിട്യൂട്ടിന്റെ നേതൃത്വത്തിൽ നടത്തുന്ന പിയ ലാംഗ്വേജ് അക്കാദമിയുടെ ഉദ് ഘാടനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു.
പിയ ലാംഗ്വേജ് അക്കാദമി ആരംഭിച്ചുആലുവ പൊന്തിഫിക്കൽ ഇന്സ്ടിട്യൂട്ടിന്റെ നേതൃത്വത്തിൽ നടത്തുന്ന പിയ ലാംഗ്വേജ് അക്കാദമിയുടെ ഉദഘാടനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു. വിദ്യാഭ്യാസ രംഗത്ത് അഞ്ച് പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായിട്ടാണ് പൊന്തിഫിക്കൽ ഇന്സ്ടിട്യൂറ്റ് പൊതുസമൂഹത്തിനായി പിയ ലാംഗ്വേജ്…