ശനിയാഴ്ച 17,106 പേര്‍ക്ക് കോവിഡ്; 20,846 പേര് രോഗമുക്തി നേടി
August 21, 2021 ചികിത്സയിലുള്ളവര്‍ 1,78,462 ആകെ രോഗമുക്തി നേടിയവര്‍ 36,05,480 കഴിഞ്ഞ 24 മണിക്കൂറിനിടെ 96,481 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. എട്ടിന് മുകളിലുള്ള 414 വാര്‍ഡുകള്‍ കേരളത്തില്‍ ശനിയാഴ്ച 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236,…