Category: ആരാധനക്രമങ്ങൾ

കത്തോലിക്കാ സഭ 24 സ്വയംഭരണ സഭകളുടെ ഒരു കൂട്ടായ്മയാണ്. ഓരോന്നിനും അതിന്റേതായ വ്യത്യസ്തമായ ആരാധനാക്രമ, ദൈവശാസ്ത്ര, കാനോനിക്കൽ പാരമ്പര്യങ്ങളുണ്ട്.

കത്തോലിക്കാ സഭ കത്തോലിക്കാ സഭ 24 സ്വയംഭരണ സഭകളുടെ ഒരു കൂട്ടായ്മയാണ്. ഓരോന്നിനും അതിന്റേതായ വ്യത്യസ്തമായ ആരാധനാക്രമ, ദൈവശാസ്ത്ര, കാനോനിക്കൽ പാരമ്പര്യങ്ങളുണ്ട്. 24 സഭകൾ ഇവയാണ് : ഓറിയന്റൽ കത്തോലിക്കാ സഭകൾ (23) അലക്സാണ്ട്രിയൻ പാരമ്പര്യം: 1. കോപ്റ്റിക് കത്തോലിക്കാ സഭ…

പൗരസ്ത്യസഭകളിലൊന്നായ സീറോമലബാർസഭയുടെ ആരാധനക്രമത്തെ ലത്തീൻസഭയുടെ ആരാധനക്രമവുമായി താരതമ്യംചെയ്യുന്നത് ആശയകുഴപ്പം സൃഷ്ടിക്കുന്നതിനും അതുവഴി അനുസരണക്കേടിനെയും സഭാപരമായ അച്ചടക്കരാഹിത്യത്തെയും ന്യായീകരിക്കുന്നതിനുംവേണ്ടി മാത്രമാണ്.

വിശദീകരണക്കുറിപ്പ് കാക്കനാട്: പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ലത്തീൻസഭയ്ക്കുവേണ്ടി ‘പാരമ്പര്യത്തിന്റെ സംരക്ഷകർ’ എന്ന തിരുവെഴുത്ത് 2021 ജൂലൈ 16നു നൽകുകയുണ്ടായി. ലത്തീൻസഭയിലെ 1970നു മുൻപുള്ള ആരാധനാക്രമത്തിന്റെ ഉപയോഗത്തെ സംബന്ധിച്ച നിബന്ധനകളാണ് ഈ തിരുവെഴുത്തിന്റെ ഉള്ളടക്കം. ദൈവാരാധനയ്ക്കും കൂദാശകൾക്കുമായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ തലവൻ…

സീറോ മലബാർ റീത്ത് അതിന്റെ പുരാതന നൈർമ്മല്യത്തിൽ നിലനിർത്തുന്നതിനുവേണ്ട ഉദ്ധാരണ ജോലികൾ നിർവ്വഹിക്കുന്നതിന് പരിശുദ്ധ സിംഹാസനം മുൻകൈ എടുത്ത് പരിശ്രമിച്ചു.

സീറോ മലബാർ ആരാധനാക്രമം പുനഃരുദ്ധാരണത്തിന്റെ പാതയിൽ.. ..ഭാഗ്യസ്മരണാർഹനായ ലെയൊ 13-ാമൻ മാർപ്പാപ്പ സീറോ മലബാർ ഹയരാർക്കി സ്ഥാപി ച്ചത് നമ്മുടെ സഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണല്ലോ. പോർച്ചുഗീസ് മിഷണറിമാരുടെ വരവോടെ കേരളസഭയിൽ നടന്ന നിർഭാഗ്യകരമായ ലാറ്റിനൈസേഷന്റെ ഭാഗമായി വികലമാക്ക പ്പെട്ട സീറോ…

നിങ്ങൾ വിട്ടുപോയത്